ആപ്പ്ജില്ല

ജ്യോതി കൃഷ്ണയുടെ കല്യാണത്തിന് ഭാവനയുടെ കിടിലൻ എൻട്രി

താര വിവാഹങ്ങളുടെ പ്രത്യേകതയാണ് സിനിമാ താരങ്ങളും പങ്കെടുക്കും എന്നത്.

TNN 21 Nov 2017, 4:43 pm
താര വിവാഹങ്ങളുടെ പ്രത്യേകതയാണ് സിനിമാ താരങ്ങളും പങ്കെടുക്കും എന്നത്. കഴിഞ്ഞ ദിവസം നടന്ന ജ്യോതി കൃഷ്ണയുടെ വിവാഹത്തിന് നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.
Samayam Malayalam bhavanas adorable look at jyothi krishna wedding
ജ്യോതി കൃഷ്ണയുടെ കല്യാണത്തിന് ഭാവനയുടെ കിടിലൻ എൻട്രി




ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ച താരം ഭാവനയായിരുന്നു. വെളുത്ത നിറത്തിലുള്ള ചുരിദാർ ധരിച്ച് മലാഖയെ പോലെ ചടങ്ങിലേക്ക് കടന്നു വന്ന ഭാവനയെ കണ്ട് എല്ലാവരും അമ്പരന്നു. മിയക്കും കൃഷ്ണപ്രഭയ്ക്കുമൊപ്പമാണ് ഭാവനയെത്തിയത്. സുരേഷ് ഗോപി, സംവിധായകരായ ജോഷി, ജീത്തു ജോസഫ്, നടിമാരായ കൃഷ്ണപ്രഭ, മിയ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.







(വീഡിയോ കടപ്പാട്: ഇന്തിഗ്ലാമർ)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്