ആപ്പ്ജില്ല

എലിസബത്ത് രാഞ്ജിയുടെ ക്ഷണം തള്ളി ബിഗ്ബി

എലിസബത്ത് രാഞ്ജിയുടെ ക്ഷണം തള്ളി ബിഗ് ബി. ഏറ്റെടുത്ത ചില ചിത്രങ്ങളുടെ തിരക്ക് കാരണമാണ്

Samayam Malayalam 24 Feb 2017, 9:29 pm
മുംബൈ: എലിസബത്ത് രാഞ്ജിയുടെ ക്ഷണം തള്ളി ബിഗ് ബി. ഏറ്റെടുത്ത ചില ചിത്രങ്ങളുടെ തിരക്ക് കാരണമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്ന് താരം പറയുന്നത്. എല്ലാവര്‍ഷവും നടക്കാറുള്ള സാംസ്‌കാരിക പരിപാടിയുടെ ഭാഗമായാണ് ക്ഷണം വന്നത്.
Samayam Malayalam big b turns down invitation by queen elizabeth ii
എലിസബത്ത് രാഞ്ജിയുടെ ക്ഷണം തള്ളി ബിഗ്ബി


രാം ഗോപാല്‍ വര്‍മ്മ ഒരുക്കുന്ന സര്‍ക്കാര്‍ മൂന്നിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ബിഗ് ബി. ഇതിനൊപ്പം ആമിര്‍ ഖാനൊപ്പം എത്തുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


English summary: Amitabh Bachchan will not be able to attend the reception of UK-India Year of Culture, a "rare invitation" of which was sent to the megastar by Queen Elizabeth II and the Duke of Edinburgh.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്