ആപ്പ്ജില്ല

പീഡനശ്രമം ധൈര്യമായി ചെറുത്ത പെണ്‍കുട്ടിക്ക് സല്യൂട്ട്: രമ്യ നമ്പീശൻ

ഇത്തരത്തിലെ പല സംഭവങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്.

TNN 20 May 2017, 6:18 pm
പീഡനശ്രമം ധൈര്യമായി ചെറുത്ത പെണ്‍കുട്ടിക്ക് ഒരു വലിയ സല്യൂട്ടെന്ന് എന്ന് നടി രമ്യാ നമ്പീശന്‍. കുട്ടിയുടെ ധൈര്യത്തെ ബഹുമാനിക്കുന്നു അവളെ ഓർത്ത് അഭിമാനിക്കുന്നു. ഇത്തരമൊരു സംഭവം ഒറ്റപ്പെട്ട ഒന്നല്ല. ഇത്തരത്തിലെ പല സംഭവങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്.
Samayam Malayalam big salute to that brave girl ramya nambeesan
പീഡനശ്രമം ധൈര്യമായി ചെറുത്ത പെണ്‍കുട്ടിക്ക് സല്യൂട്ട്: രമ്യ നമ്പീശൻ


ആ കുട്ടിക്ക് ഏതു നിലയിലാണ് അങ്ങനെ ഒരു ചെറുത്തുനില്‍ക്കേണ്ടി വന്നിരിക്കുക എന്നും ഒരു സ്ത്രീയുടെയും അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാൻ ശ്രമിക്കുന്നത് പോലും ക്രിമിനല്‍ കുറ്റമല്ലേ എന്നും നടി ചോദിക്കുന്നു. എല്ലാ സ്ത്രീകളും ധൈര്യമായിരിക്കണമെന്നും സ്ത്രീകൾ എന്തെങ്കിലും പ്രതിരോധ മുറകള്‍ പഠിക്കേണ്ടിവരുന്ന അവസ്ഥയാണെന്നും രമ്യാ നമ്പീശന്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.

big salute to that brave girl: Ramya nambeesan

Actress Ramya Nambeesan appreciated that girl who cut off rapist's genetal

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്