കോഴിക്കോട്: നോട്ട് അസാധുവാക്കലിനെ എതിർത്തവർക്കുള്ള മറുപടിയാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയമെന്ന് നടനും ബിജെപി രാജ്യസഭാംഗവുമായ സുരേഷ് ഗോപി.
നോട്ട് അസാധുവാക്കലിനെ എതിര്‍ത്ത കേരളത്തിലെ മോശപ്പെട്ട രാഷ്ട്രീയത്തിനെതിരെയുളള വിജയമാണ് ഉത്തര്‍പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളില്‍ കണ്ടത്. കേരളത്തിലെ ജനങ്ങളല്ല, മറിച്ച് മോശപ്പെട്ട രാഷ്ട്രീയമാണ് നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
BJP's victory is a reply to those who opposed note ban: Suresh Gopi
Suresh Gopi, BJP MP says the victory BJP got is a reply to those who opposed note ban