ആപ്പ്ജില്ല

മോഹൻലാലിനൊപ്പം ബ്ലാസ്റ്റേഴ്സ് താരം സി.കെ വിനീത്

ബ്ലാസ്റ്റേഴ്സ് താരം സി.കെ വിനീത് മോഹൻലാലിനെ കാണാനെത്തി

TNN 25 Jun 2017, 6:01 pm
കേരള ബ്ലാസ്റ്റേഴ്സ് താരം സി.കെ വിനീത് മോഹൻലാലിനെ കാണാനെത്തി. 'വെളിപാടിന്‍റെ പുസ്തകം' സിനിമയുടെ ട്രിവാൻഡ്രം ലൊക്കേഷനിലാണ് ഇരുവരും കണ്ടുമുട്ടിയത്. രണ്ട് നക്ഷത്രങ്ങൾ കണ്ടുമുട്ടിയപ്പോൾ എന്നുപറഞ്ഞ് സംവിധായകൻ ലാൽ ജോസാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
Samayam Malayalam c k vineeth with mohanlal
മോഹൻലാലിനൊപ്പം ബ്ലാസ്റ്റേഴ്സ് താരം സി.കെ വിനീത്



vineeth and mohanlal

blasters star c k vineeth meets mohanlal.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്