ആപ്പ്ജില്ല

പച്ച ഗൗണിൽ തിളങ്ങി ദീപിക പദുകോൺ

കടും പച്ച നിറത്തിലുള്ള ഗൗൺ ധരിച്ചാണ് കാൻ മേളയുടെ രണ്ടാം ദിവസം ദീപിക പദുകോൺ റെഡ്കാർപ്പറ്റിലെ താരമായത്.

TNN 20 May 2017, 2:58 pm
കാന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങി ഇന്ത്യൻ താരസുന്ദരിമാർ. കടും പച്ച നിറത്തിലുള്ള ഗൗൺ ധരിച്ചാണ് കാൻ മേളയുടെ രണ്ടാം ദിവസം ദീപിക പദുകോൺ റെഡ്കാർപ്പറ്റിലെ താരമായത്.
Samayam Malayalam cannes 2017 deepika padukone opts for daring bottle green grown
പച്ച ഗൗണിൽ തിളങ്ങി ദീപിക പദുകോൺ




ലോറിയൽ പാരിസിന്റെ ബ്രാന്റ് അംബാസ‍ഡറായാണ് താരം കാനിലെത്തിയത്.



ലോറിയൽ മേക്കപ്പും ഹെയറും എന്ന ടാഗ് ലൈനോടെ ദീപിക ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.



ഐശ്വര്യ റായ്, സോനം കപൂർ, ശ്രുതി ഹാസൻ, നന്ദിതാ ദാസ് തുടങ്ങിയവരും കാനിൽ നിറസാന്നധ്യമാണ്.

Cannes 2017: Deepika Padukone opts for daring bottle green grown on day two red carpet turn

Indian actor Deepika Padukone's second red carpet appearance at the Cannes Film Festival here saw her make a bold statement with smoky eyes in antique green, matched with a bottle green gown which had a thigh-high slit to add the oomph.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്