ആപ്പ്ജില്ല

നടൻ അജു വർഗീസിനെതിരെ കേസെടുത്തു

നടിക്കെതിരെ പരാമർശം നടത്തിയതിന് നേരത്തെ നടൻ സലിം കുമാറിനെതിരെ കേസെടുത്തിരുന്നു

TNN 3 Jul 2017, 6:30 pm
കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമർശിച്ച് ഫേസ്ബുക് പോസ്റ്റ് ഇട്ടതിന് നടൻ അജു വർഗീസിനെതിരെ കേസെടുത്തു. എറണാകുളം സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിന്മേലാണ് പോലീസ് നടപടി. നടിക്കെതിരെ പരാമർശം നടത്തിയതിന് നേരത്തെ നടൻ സലിം കുമാറിനെതിരെ കേസെടുത്തിരുന്നു. ചാനൽ ചർച്ചക്കിടെ നടിയുടെ പേര് പരമശിച്ചതിന് തിരക്കഥാകൃത്ത് എസ്.എൻ.സ്വാമിക്കെതിരെയും കേസെടുത്തിരുന്നു.
Samayam Malayalam case against aju varghese
നടൻ അജു വർഗീസിനെതിരെ കേസെടുത്തു


അതിനിടെ, നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപും നാദിർഷായും നാദം ഘട്ട ചോദ്യം ചെയ്യലിന് വിധേയരായേക്കും എന്ന് റിപ്പോർട്ടുണ്ട്.

Case against Aju Varghese

Police charged case against Aju Varghese for mentioning the actress who became victim for cruel attack

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്