ആപ്പ്ജില്ല

ബാഹുബലി 2 കണ്ട് ഞെട്ടിത്തരിച്ച് സിനിമാതാരങ്ങൾ

ഇതിഹാസ ചിത്രം കണ്ടശേഷം ധനുഷ് ട്വിറ്ററിൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

TNN 30 Apr 2017, 2:21 pm
ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി 2 കണ്ട് എല്ലാ സിനിമാപ്രേമികളെയും പോലെ ഞെട്ടിത്തരിച്ചിരിക്കുകയാണ് സിനിമാതാരങ്ങളും. എസ് എസ് രാജമൗലിയുടെ ഇതിഹാസ ചിത്രം കണ്ടശേഷം ധനുഷ് ട്വിറ്ററിൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പറയാൻ വാക്കുകളില്ല, ഒരു വലിയ അനുഭവം തന്നെയായിരുന്നു. എല്ലാ അണിയറപ്രവർത്തകർക്കും സല്യൂട്ടെന്നും ധനുഷ് പറഞ്ഞു.
Samayam Malayalam celebs roaring response on baahubali 2
ബാഹുബലി 2 കണ്ട് ഞെട്ടിത്തരിച്ച് സിനിമാതാരങ്ങൾ


@ssrajamouli sir :) 🙏🙏🙏 nothing more to say. #masterpiece #writingatitsbest .. break the rules. Redefined everything. I mean EVERYTHING — Dhanush (@dhanushkraja) April 28, 2017   There is no easy way 2 express wat a mind blowing experience bahubali 2 was.OMG.Speechless.salute 2 d entire team.pls watch it in theatres. — Dhanush (@dhanushkraja) April 28, 2017 പതിറ്റാണ്ടുകളിലെ മികച്ച നായകൻ എന്നാണ് കരൺ ജോഹർ ട്വിറ്ററിൽ കുറിച്ചത്. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട് . ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച സംവിധായകൻ കൂടിയാണ് രാജമൗലിയെന്നും കരൺ വ്യക്തമാക്കി.
With the movie man of the decade!!!! @ssrajamouli ...it's an honour to collaborate with his genius!! Truly the BEST director of our time! pic.twitter.com/08f4oRnonS — Karan Johar (@karanjohar) April 28, 2017
ഇന്ത്യൻ സിനിമികളെ കുറിച്ച് ഇതുവരെയുണ്ടായിരുന്ന ചിന്തകളെ മുഴുവൻ മാറ്റിമറിച്ച സിനിമയാണ് ബാഹുബലിയെന്നാണ് മഹേഷ് ഭട്ട് പറഞ്ഞത്.

Bahubali is a game changer, it's the kind of movie that redefines everything you thought u knew & understood about Indian movies. — Mahesh Bhatt (@MaheshNBhatt) April 29, 2017

ബാഹുബലി 2 തെലുങ്കു സിനിമയെ മാത്രമല്ല ഇന്ത്യൻ സിനിമയെ ഒന്നടങ്കം മറ്റൊരുതലത്തിലെത്തിച്ചു എന്നാണ് എൻടിആറിന്‍റെ പ്രതികരണം.

#Baahubali2 is Indian Cinema's finest canvas. @ssrajamouli has taken not just Telugu Cinema, but Indian Cinema to a whole new level.Hats off — Jr NTR (@tarak9999) April 28, 2017 രാജമൗലി സർ നിങ്ങളെ കുറിച്ച് പറയാൻ വാക്കുകളില്ല. നിങ്ങൾ ആരക്കയോ ആണ് എന്നാണ് സൗന്ദര്യ രജനീകാന്ത് പ്രതികരിച്ചത്. ആരും തന്നെ ഈ സിനിമ കാണാതിരിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻#Bahubali2 @ssrajamouli sir !!!!! You are something else !!!! Don't miss it guys — soundarya rajnikanth (@soundaryaarajni) April 28, 2017
Celebs Roaring Response on Baahubali 2

There is no doubt that there would be a roaring response on ‘Baahubali 2‘ from the celebs of the film industry.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്