ആപ്പ്ജില്ല

നടിയുടെ പേര് വെളിപ്പെടുത്തിയതിന് റിമാ കല്ലിങ്കലിനെതിരെ പരാതി

നടിയുടെ പേര് വെളിപ്പെടുത്തിയത് വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും തിരുത്തലുകളോട് കൂടി വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു

TNN 18 Jul 2017, 10:32 am
കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ പേരിൽ നടിയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ റിമാ കല്ലിങ്കലിനെതിരെ പരാതി. ബിനാനിപുരം സ്വദേശി അബ്ദുൾ സയാനി ബിനാനിപുരം സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഫേസ്‍‍ബുക്കില്‍ റിമ നടത്തിയ പരാമര്‍ശങ്ങള്‍ ഇരയുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് പരാതിയിൽ പറയുന്നു.
Samayam Malayalam complaint against actress rima kallingal for revealed actress name
നടിയുടെ പേര് വെളിപ്പെടുത്തിയതിന് റിമാ കല്ലിങ്കലിനെതിരെ പരാതി


ആക്രമണത്തിനിരയായ നടി വാര്‍ത്താക്കുറിപ്പിലൂടെ പുറത്തിറക്കിയ പ്രതികരണം തിരുത്തലുകള്‍ വരുത്താതെ തന്‍റെ ഫേസ്‍‍ബുക്കിലും റിമ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്തിയത് വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും തിരുത്തലുകളോട് കൂടി വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Complaint against Actress rima kallingal for revealed actress name

Complaint registered against Actress rima kallingal for revealed actress name regarding Actress Attack Case

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്