ആപ്പ്ജില്ല

ഫാത്തിമയുടെ 'നാണമില്ലാ സെല്‍ഫി'യെ കടന്നാക്രമിച്ച് സൈബര്‍ലോകം

സാരിയുടുത്ത് വയറിന്‍റെ ഒരു ഭാഗം കാണിച്ചു കൊണ്ടുള്ള ഒരു മിറര്‍ സെല്‍ഫിയാണ് താരം പോസ്റ്റ് ചെയ്തതത്

TNN 15 Oct 2017, 11:26 am
'ദംഗല്‍' എന്ന ആദ്യ സിനിമയിലൂടെ തന്നെ ബോളിവുഡ് ആരാധകരുടെ മനസ്സിൽ ചേക്കേറിയ ഫാത്തിമ സന ഷെയ്ഖിനെതിരെ സൈബര്‍ ആക്രമണം. താരം തന്നെ പോസ്റ്റ് ചെയ്ത ഒരു സെല്‍ഫിയുടെ പേരിലാണ് ഫാത്തിമ സന ഷെയ്ക്ക് ആക്രമണങ്ങൾക്ക് ഇരയാകുന്നത്. സാരിയുടുത്ത് വയറിന്‍റെ ഒരു ഭാഗം കാണിച്ചു കൊണ്ടുള്ള ഒരു മിറര്‍ സെല്‍ഫിയാണ് താരം പോസ്റ്റ് ചെയ്തതത്. 'ഷെയിംലെസ് സെല്‍ഫി' എന്ന തലക്കെട്ടോടെയാണ് ഫാത്തിമ ഈ സെൽഫി പങ്കുവെച്ചത്. ഇതാണ് സൈബര്‍ പോരാളികളെ ചൊടിപ്പിച്ചത്.
Samayam Malayalam dangal girl fatima sana shaikh trolled again
ഫാത്തിമയുടെ 'നാണമില്ലാ സെല്‍ഫി'യെ കടന്നാക്രമിച്ച് സൈബര്‍ലോകം



  Shameless selfie😬📸 credit for Saree @swatimukund 😘😘 A post shared by Fatima Sana Shaikh (@fatimasanashaikh) on Oct 8, 2017 at 7:49am PDT
ചിലര്‍ ഫാത്തിമയുടെ സൗന്ദര്യത്തെ പുകഴ്ത്തിയപ്പോൾ 'നാണമില്ലാത്തവള്‍' എന്ന് കുറേപോര്‍ കമ്ന്‍റ് ബേക്സിലെത്തി ആക്രോശിച്ചു. റംസാന്‍ കാലത്ത് ബിക്കിനിയിട്ട ഫോട്ടോ പോസ്റ്റ് ചെയ്തതിന്‍റെ പേരിൽ മുൻപും ഫാത്തിമ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു.

Dangal girl Fatima Sana Shaikh trolled again

Actress Fatima Sana Shaikh is 'again' trolled on social media for posting a picture of herself in a sari.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്