ആപ്പ്ജില്ല

ധ്യാന്‍ ശ്രീനിവാസൻ്റെ വെഡിംഗ് ടീസര്‍ കാണാം

ഏപ്രിൽ 10ന് എറണാകുളം ഗോകുലം പാര്‍ക്കില്‍ സിനിമാ സുഹൃത്തുക്കള്‍ക്കായി വിവാഹ സത്ക്കാരം നടത്തും

TNN 9 Apr 2017, 4:38 pm
നടൻ ധ്യാന്‍ ശ്രീനിവാസന്‍റെ വിവാഹം കഴിഞ്ഞദിവസമായിരുന്നു കഴിഞ്ഞത്. ടെക്നോപാര്‍ക്കിലെ ഉദ്യോഗസ്ഥയും കോട്ടയം പാലാ സ്വദേശിനിയുമായ അര്‍പിത സെബാസ്റ്റ്യനാണ് വധു.
Samayam Malayalam dhyan sreenivasn and arpita wedding teaser
ധ്യാന്‍ ശ്രീനിവാസൻ്റെ വെഡിംഗ് ടീസര്‍ കാണാം

നടന്‍ ധ്യാന്‍ ശ്രീനിവാസന്റേയും അര്‍പിതയുടേയും വെഡിംഗ് ടീസര്‍ അതി മനോഹരമായാണ് ചിത്രീകിച്ചിരിക്കുന്നത്.


ഏപ്രിൽ 10ന് എറണാകുളം ഗോകുലം പാര്‍ക്കില്‍ സിനിമാ സുഹൃത്തുക്കള്‍ക്കായി വിവാഹ സത്ക്കാരം നടത്തും.തിര എന്ന സിനിമയിലൂടെ ആണ് ധ്യാന്‍ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഒരേ മുഖം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

Dhyan Sreenivasn and Arpita Wedding Teaser



കടപ്പാട്: Orchid digital solution

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്