ആപ്പ്ജില്ല

ആഘോഷ ദിനം: മകളുടെ നൂലുകെട്ട് നടത്തി ദീലിപ് - കാവ്യ

ജനപ്രിയ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25 നായിരുന്നു വിവാഹിതരായത്

Samayam Malayalam 16 Nov 2018, 6:12 pm
കൊച്ചി: മകളുടെ നൂലുകെട്ട് ചടങ്ങ് നടത്തി ദിലീപ്-കാവ്യ മാധവന്‍ ദമ്പതികൾ. വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യക്കും പെൺകുഞ്ഞ് പിറന്നത്. കാവ്യയുടെ പിറന്നാള്‍ ദിനത്തിൽ നടന്ന ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു
Samayam Malayalam dileep



2016ലായിരുന്നു മകൾ മീനാക്ഷിയുടെ സമ്മതത്തോടെ ദിലീപിൻ്റെ രണ്ടാം വിവാഹം. മഞ്ജു വാര്യരുമായി വിവാഹ മോചനം നേടിയ ശേഷമായിരുന്നു വിവാഹം. വീട്ടിലെ നൂലുകെട്ടിലെ ചടങ്ങുകൾക്ക് ശേഷം പ്രൊഫസര്‍ ഡിങ്കൻ്റെ സെറ്റിലേക്ക് ദിലീപ് യാത്ര തിരിക്കും.

ഇതിനിടെ നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുടര്‍നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബര്‍ 18ലേക്കു കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്