ആപ്പ്ജില്ല

'രാമലീല' കണ്ടശേഷം താടി വടിക്കുകയുള്ളുവെന്ന് നി‍ർബന്ധം

രാമലീല' തിയറ്ററിൽ പോയി കണ്ടശേഷമേ താടി വടിക്കുകയുള്ളൂവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ

TNN 4 Oct 2017, 10:32 pm
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിലീപ് തന്‍റെ പുതിയ ചിത്രം 'രാമലീല' തിയറ്ററിൽ പോയി കണ്ടശേഷമേ താടി വടിക്കുകയുള്ളൂവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ജയിലിൽ ആയശേഷം ദിലീപ് താടി വടിച്ചിട്ടില്ല. അതിനാൽ തന്നെ വലിയ രീതിയിൽ താടിയുമുണ്ട് താരത്തിന്. ഫാൻസുകാരോടൊപ്പം ആഘോഷമായിട്ടായിരിക്കും എറണാകുളത്തെത്തി താരം സിനിമകാണുന്നതെന്നാണറിയുന്നത്.
Samayam Malayalam dileep will watch ramaleela soon
'രാമലീല' കണ്ടശേഷം താടി വടിക്കുകയുള്ളുവെന്ന് നി‍ർബന്ധം



dileep will watch ramaleela soon

dileep will watch his new film ramaleela with fully grown beard.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്