ആപ്പ്ജില്ല

പിറന്നാൾ പാർട്ടിയിൽ താരമായി നിവിന്‍റെ കുഞ്ഞു ട്രീസ

ദുബായിൽ വച്ച് നടന്ന സംവിധായകൻ അനുര മത്തായിയുടെ പിറന്നാൾ പാർട്ടിയിൽ താരമായത് നിവിൻ പോളിയുടെ മകൾ ട്രീസ.

TNN 4 Jan 2018, 6:25 pm
ദുബായിൽ വച്ച് നടന്ന സംവിധായകൻ അനുര മത്തായിയുടെ പിറന്നാൾ പാർട്ടിയിൽ താരമായത് നിവിൻ പോളിയുടെ മകൾ ട്രീസ. ചടങ്ങിൽ നിവിന്‍ പോളി, പാര്‍വതി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനും കുടുംബവും, നടനും അവതാരകനുമായ മിഥുന്‍ രമേശും കുടുംബവും പങ്കുചേർന്നു. അതിഥികൾക്ക് ഇടയിൽ താരമായത് നിവിന്‍റെ ഇളയ മകൾ ട്രീസയായിരുന്നു. നടി പാർവതി കുഞ്ഞുതാരത്തെ എടുക്കുകയും ലാളിക്കുന്നതുമായ ചിത്രങ്ങളും കാണാം.
Samayam Malayalam director anura mathais birthday party
പിറന്നാൾ പാർട്ടിയിൽ താരമായി നിവിന്‍റെ കുഞ്ഞു ട്രീസ




സംവിധായകൻ അനുര മത്തായി തന്നെയാണ് പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങൾ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്.










ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്