ആപ്പ്ജില്ല

വിനയന്‍റെ മകൾ നിഖിലയുടെ വിവാഹ വീഡിയോ കാണാം

അമേരിക്കയിൽ ഗൂഗിളിൽ ജോലിചെയ്യുന്ന നിഖിൽ മേനോനാണ് വരൻ.

TNN 20 Apr 2017, 5:27 pm
കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചായിരുന്നു സംവിധായകൻ വിനയന്‍റെ മകൾ നിഖിലയുടെ വിവാഹം. ഭാസ്കരീയം കല്ല്യാണ മണ്ഡപത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്.
Samayam Malayalam director vinayans daughter nikhilas wedding video
വിനയന്‍റെ മകൾ നിഖിലയുടെ വിവാഹ വീഡിയോ കാണാം




അമേരിക്കയിൽ ഗൂഗിളിൽ ജോലിചെയ്യുന്ന നിഖിൽ മേനോനാണ് വരൻ. ദിലീപടക്കം മലയാള സിനിമാരംഗത്തുനിന്നുള്ള ഒട്ടേരെപേർ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു.



ഇൻഡിഗ്ലാമറാണ് വിവാഹ വീഡിയോകൾ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ കാണാം.



സംവിധായകൻ വിനയന്‍റെ മകള്‍ നിഖിലയുടെ വിവാഹചിത്രങ്ങൾ കാണാം...

Director Vinayan's daughter Nikhila's wedding

Director vinayan's daughter nikhila got married to nikhil, who works in U.S.A.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്