മലയാളികളുടെ പ്രിയതാരം ദുൽഖര്‍ സൽമാനും ഭാര്യ അമാലിനും കഴിഞ്ഞദിവസമാണ് ഒരു പെണ്കുഞ്ഞു പിറന്നത്. ഈ വിവരം ഉടൻ ഏറെ സന്തോഷത്തോടെ താരം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വെച്ചിരുന്നു. അതിനു ശേഷമാണ് ദുല്‍ഖര്‍ മാധ്യമങ്ങളോടായി ഒരു കാര്യം അപേക്ഷിച്ചത്. തന്റെ മകളുടേതെന്ന പേരില്‍ വ്യാജ ചിത്രം തങ്ങളെ സ്നേഹിക്കുന്ന ആരും പ്രചരിപ്പിക്കരുതെന്നും, ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കണമെന്നും ദുൽഖര്‍ കുറിച്ചു. ട്വിറ്ററിലൂടെയാണ് താരം എല്ലാവരോടുമായി ഈക്കാര്യം അപേക്ഷിച്ചിരിക്കുന്നത്. കുഞ്ഞുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്നാലാകുന്നതിന്റെ പരമാവധി നിങ്ങളുമായി പങ്കുവെക്കാൻ ശ്രമിക്കുമെന്നും താരം ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.
Requesting all our well wishers to not spread fake baby pics. Just respect our privacy. I try my best to share as much with all of you ❤️❤️ — dulquer salmaan (@dulQuer) May 7, 2017
Donot share fake baby pics; respect our Privacy: Dulquer Salmaan
Dulquer Salmaan tweeted that to do not share fake baby pic of them, and he requested to respect their Privacy