ഹൈദരാബാദ്: നടി രംഭ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി സഹോദരന്റെ ഭാര്യ രംഗത്ത്. രംഭയുടെ സഹോദരന് വാസുവിന്റെ ഭാര്യ പല്ലവിയാണ് രംഭയ്ക്കും കുടുംബത്തിനുമെതിരെ രംഗത്തെത്തിയത്. സ്ത്രീധന പീഡനത്തിന്റെ പേരില്‍ പല്ലവി നല്കിയ പരാതിയില്‍ രംഭയ്ക്കെതിരെ കോടതി സമന്‍സ് അയച്ചു.
രംഭയും അവരുടെ കുടുംബവും ശാരീരികമായും മാനിസികമായും പീഡിപ്പിക്കുകയാണെന്നാണ് പരാതി. പല്ലവിയുടെ പരാതിയിന്മേല് ഹൈദരാബാദ് ബഞ്ചാര ഹില്‍സ് പൊലീസ് രംഭ ഉള്‍പ്പടെ കുടുംബത്തിലെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
dowry case: rambha gets summons
HYDERABAD: Tollywood actress Rambha was on Thursday summoned by the Banjara Hills police in a dowry harassment case registered in 2014, when she had come to the city from Canada for a film shoot.