ആപ്പ്ജില്ല

വിവാഹ വാർഷിക ദിനത്തെ മധുരമായി ഓർമിച്ച് ദുൽഖർ

5 വർഷങ്ങള്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ കടന്നു പോയിരിക്കുന്നു എന്നും ദുൽഖർ പോസ്റ്റിൽ കുറിച്ചു

TNN 22 Dec 2016, 10:02 am
മലയാളികളുടെ കുഞ്ഞിക്കക്കും ഭാര്യ അമാലിനും ഇന്ന് വിവാഹ വാർഷികം. കാർട്ടൂൺ പോലെയിരിക്കുന്ന തന്നെ എങ്ങനെയാണ് നീ വിവാഹം ചെയ്യാൻ തയ്യാറായത്, നന്ദി എന്നാണ് ദുൽഖർ തന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌ത ആശംസ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
Samayam Malayalam dulquer salmaan and amal celebrates wedding anniversary
വിവാഹ വാർഷിക ദിനത്തെ മധുരമായി ഓർമിച്ച് ദുൽഖർ


5 വർഷങ്ങള്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ കടന്നു പോയിരിക്കുന്നു എന്നും ദുൽഖർ പോസ്റ്റിൽ കുറിച്ചു. വിവാഹ വാർഷികം ആഘോഷിക്കാൻ ഇത്തവണ താൻ വീട്ടിൽ ഇല്ലാത്തതിന്‍റെ ക്ഷമാപണവും നടത്തിയിട്ടുണ്ട് ദുൽഖർ. തിരിച്ചു വന്നിട്ട് ആഘോഷിക്കാം എന്നാണ് താരം പ്രിയ ഭാര്യയോട് പറഞ്ഞിരിക്കുന്നത്.




Dulquer Salmaan and Amal celebrates wedding anniversary.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്