ആപ്പ്ജില്ല

ദുൽഖർ ഇതെന്താ ശശി തരൂരിന് പഠിക്കുവാണോ? എന്തൂട്ടാണ് 'supercalifragelisticexpialidocious'? ഗൂഗിളിൽ തിരഞ്ഞ് സോഷ്യൽ മീഡിയ!

ദുൽഖർ പങ്കുവെച്ച കുറിപ്പിലെ supercalifragelisticexpialidocious എന്ന വാക്ക് സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് അത്ര പരിചിതമല്ലാത്ത വാക്കായിരുന്നു.

Samayam Malayalam 6 May 2022, 4:11 pm
മമ്മൂക്കയുടെ പേരക്കുട്ടി മറിയത്തിൻ്റെ പിറന്നാള്‍ ആണ് ഇന്ന്. മറിയത്തിന് പിറന്നാള്‍ ആശംസിച്ചു കൊണ്ട് മമ്മൂക്ക പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. മകൾ മറിയത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ദുൽഖർ പങ്കുവച്ച കുറിപ്പും പതിവുപോലെ തന്നെ ശ്രദ്ധിക്കപ്പെട്ടു. മുൻപൊക്കെ കുഞ്ഞു മറിയത്തിൻ്റെ ക്യൂട്ട് ചിത്രങ്ങൾ കൊണ്ടായിരുന്നു ഇത്തരം കുറിപ്പുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നതെങ്കിൽ ഇത്തവണ കുഞ്ഞു മറിയത്തിനു ആശംസ അറിയിച്ചുകൊണ്ട് ദുൽഖർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നത് അതിലുപയോഗിച്ചിരിക്കുന്ന വാക്കുകൾ കൊണ്ടു കൂടിയാണ്. മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ദുൽഖർ പങ്കുവച്ച കുറിപ്പിലെ ഒരു വാക്ക്, മുപ്പതിതിനാല് അക്ഷരങ്ങൾ ചേർത്തുവെച്ചിട്ടുള്ള supercalifragelisticexpialidocious എന്നാണ്. ഈ വാക്കിൽ ഇംഗ്ലീഷ് അക്ഷരമാലയെക്കാൾ കൂടുതൽ അക്ഷരങ്ങളുണ്ട്. ഈ വാക്കിന് അസാധാരണമാം വിധം നല്ലത്, അത്ഭുതകരം (Extraordinarily good, wonderful) എന്നൊക്കെയാണ് അർത്ഥം വരുന്നത്.
Samayam Malayalam dulquer salmaans social media post with the word supercalifragelisticexpialidocious goes viral
ദുൽഖർ ഇതെന്താ ശശി തരൂരിന് പഠിക്കുവാണോ? എന്തൂട്ടാണ് 'supercalifragelisticexpialidocious'? ഗൂഗിളിൽ തിരഞ്ഞ് സോഷ്യൽ മീഡിയ!

Also Read: മറിയത്തിന് ഇന്ന് അഞ്ചാം പിറന്നാള്‍, ചിത്രം പങ്കുവെച്ച് മമ്മൂക്ക; സംഗതി മാസ്സാണെന്ന് ആരാധകര്‍


ദുൽഖർ ഇതെന്താ ശശി തരൂരിന് പഠിക്കുവാണോ? എന്തൂട്ടാണ് 'supercalifragelisticexpialidocious'? ഗൂഗിളിൽ തിരഞ്ഞ് സോഷ്യൽ മീഡിയ!

മമ്മൂക്കയുടെ പേരക്കുട്ടി മറിയത്തിൻ്റെ പിറന്നാള്‍ ആണ് ഇന്ന്. മറിയത്തിന് പിറന്നാള്‍ ആശംസിച്ചു കൊണ്ട് മമ്മൂക്ക പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. മകൾ മറിയത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ദുൽഖർ പങ്കുവച്ച കുറിപ്പും പതിവുപോലെ തന്നെ ശ്രദ്ധിക്കപ്പെട്ടു. മുൻപൊക്കെ കുഞ്ഞു മറിയത്തിൻ്റെ ക്യൂട്ട് ചിത്രങ്ങൾ കൊണ്ടായിരുന്നു ഇത്തരം കുറിപ്പുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നതെങ്കിൽ ഇത്തവണ കുഞ്ഞു മറിയത്തിനു ആശംസ അറിയിച്ചുകൊണ്ട് ദുൽഖർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നത് അതിലുപയോഗിച്ചിരിക്കുന്ന വാക്കുകൾ കൊണ്ടു കൂടിയാണ്. മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ദുൽഖർ പങ്കുവച്ച കുറിപ്പിലെ ഒരു വാക്ക്, മുപ്പതിതിനാല് അക്ഷരങ്ങൾ ചേർത്തുവെച്ചിട്ടുള്ള supercalifragelisticexpialidocious എന്നാണ്. ഈ വാക്കിൽ ഇംഗ്ലീഷ് അക്ഷരമാലയെക്കാൾ കൂടുതൽ അക്ഷരങ്ങളുണ്ട്. ഈ വാക്കിന് അസാധാരണമാം വിധം നല്ലത്, അത്ഭുതകരം (Extraordinarily good, wonderful) എന്നൊക്കെയാണ് അർത്ഥം വരുന്നത്.
Also Read: മറിയത്തിന് ഇന്ന് അഞ്ചാം പിറന്നാള്‍, ചിത്രം പങ്കുവെച്ച് മമ്മൂക്ക; സംഗതി മാസ്സാണെന്ന് ആരാധകര്‍

280108085_544918363659537_1613154873988683284_n

സാധാരണയായി മലയാളികൾക്കിടയിൽ കടിച്ചാൽ പൊട്ടാത്ത കടുകട്ടി വാക്കുകൾ ഉപയോഗിക്കുന്നതിൽ പ്രമുഖൻ ശശി തരൂർ എംപിയാണ്. അദ്ദേഹം ആ പേരിൽ ഒട്ടനവധി ട്രോളുകളും ഏറ്റുവാങ്ങാറുണ്ട്. ഇന്ത്യൻ ജനതയ്ക്ക് ഘനഗംഭീരമായ ഇംഗ്ലീഷ് വാക്കുകൾ കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്ന മുഖങ്ങളിൽ ഒന്ന് ശശി തരൂരിൻ്റേതാണ്.

സാധാരണയായി മലയാളികൾക്കിടയിൽ c ഉപയോഗിക്കുന്നതിൽ പ്രമുഖൻ ശശി തരൂർ എംപിയാണ്. അദ്ദേഹം ആ പേരിൽ ഒട്ടനവധി ട്രോളുകളും ഏറ്റുവാങ്ങാറുണ്ട്. ഇന്ത്യൻ ജനതയ്ക്ക് ഘനഗംഭീരമായ ഇംഗ്ലീഷ് വാക്കുകൾ കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്ന മുഖങ്ങളിൽ ഒന്ന് ശശി തരൂരിൻ്റേതാണ്.

ട്രോളുകൾ

തരൂരിൻ്റെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പദപ്രയോഗങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രോളുകൾക്ക് വിഷയമായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ദുൽഖർ ഉപയോഗിച്ച ഈ വാക്ക് കണ്ടപ്പോൾ ആരാധകർ ചോദിക്കുന്നത് ദുൽഖർ എന്താ ശശി തരൂരിൻ്റെ വഴിയ്ക്ക് യാത്ര തുടങ്ങിയോ എന്നാണ്. നടൻ ദുൽഖർ സൽമാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പിറന്നാൾ ആശംസ കുറിപ്പിലെ നീളമേറിയൊരു വാക്കിൻ്റെ അർത്ഥം അറിയാൻ ഗൂഗിളിൽ തിരയാത്ത ആരാധകരില്ല.

വൈറൽ പോസ്റ്റ്

കടുപ്പത്തിലുള്ള ഭാഷയിൽ ഇംഗ്ലീഷ് മുൻപ് പ്രയോഗിച്ചുകൊണ്ടിരുന്ന നടൻ പൃഥ്വിരാജും ട്രോളുകളിൽ നിറഞ്ഞതോടെ ട്രാക്ക് മാറ്റിപ്പിടിച്ചിരുന്നു. ഈ ട്രാക്കിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ദുൽഖർ ഇപ്പോൾ. ദുൽഖർ സൽമാൻ്റെ കുറിപ്പിലെ നീളമേറിയൊരു വാക്ക് സോഷ്യൽ മീഡിയിൽ തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോൾ. ദുൽഖർ ശശി തരൂരായി മാറിയിരിക്കുന്നെന്നാണ് ആരാധകർ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്