ആപ്പ്ജില്ല

മലയാളത്തിലെ വനിതാ താരങ്ങളുടെ വൈറൽ ഗാനങ്ങൾ

മലയാള സിനിമാലോകത്തിലെ പെണ്‍കരുത്തും കഴിഞ്ഞ വര്‍ഷങ്ങളായി എല്ലാമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച് തങ്ങളുടെ കഴിവുകൾ തെളിയിച്ചു

TNN 8 Mar 2018, 2:45 pm
ലോകമെമ്പാടും ഇന്ന് വനിതാദിനം ആഘോഷിക്കുകയാണ്. വനിതകൾക്ക് മാത്രമായുള്ള ഒരു ദിനം. സ്ത്രീകൾക്കായി ഒരു ദിനം മാറ്റിവെക്കപ്പെട്ടതിൽ വനിതകളെല്ലാം ആത്മാഭിമാനം കൊള്ളുന്ന ദിനം. ലോകത്തിന്റെ എല്ലാ കോണുകളിലും സ്ത്രീകൾ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ട് കാലങ്ങളേറെയായി. തങ്ങളിലെ ധീരതയും ആത്മവിശ്വാസവും കഴിവും പുരുഷന് സമമാണ് എന്ന് അവൾ ഇന്ന് എല്ലായിടത്തും വിളിച്ച് പറയുകയും ചെയ്യുന്നു. അത്തരത്തിൽ മലയാള സിനിമാലോകത്തിലെ പെണ്കരുത്തും കഴിഞ്ഞ വര്ഷങ്ങളായി എല്ലാമേഖലകളിലും തങ്ങളുടെ കഴിവുകൾ തെളിയിച്ച് വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞു.
Samayam Malayalam wOMEN


ഇന്ന് മലയാള സിനിമാലോകത്തിന്റെ പെണ് കരുത്തിന്റെ പര്യായമായ താരങ്ങൾ ജനമനസ്സുകളിൽ സജീവമാണ്. രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളിലെ നിരന്തരമായ ഇടപെടലുകളും ജനോപകാരപ്രദമായ ചെയ്തികളും ഇവരെ ജനങ്ങളുടെ ഉറ്റതോഴരാക്കി. മോളിവുഡ് ലോകത്തിലെ സ്ത്രീകൾക്കിടയിലെ തീക്കരുത്തിന്റെ പര്യായമായ താരങ്ങളുടെ ഏറ്റവും ജനശ്രദ്ധയാകര്ഷിച്ച ഗാനങ്ങളാണ് ഇവിടെ നിങ്ങൾക്കായി ഓര്മ്മപ്പെടുത്തുന്നത്. ( ഗാനങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നത് ഗാനാ ആപ്ലിക്കേഷൻ )

മഞ്ജു വാര്യര്

നീര്മാതളപ്പൂവിനുള്ളിൽ.... (ചിത്രം: ആമി)


കസവു ഞോറിയുമൊരു... (ചിത്രം: ഉദാഹരണം സുജാത)


പ്രണയമായി രാധാ... (ചിത്രം: ആമി)


നീ ഞങ്ങടെ... (ചിത്രം: ഉദാഹരണം സുജാത)


വിജനതയിൽ...(ചിത്രം: ഹൗ ഓൾഡ് ആർ യൂ)



പാർവതി

കഥകൾ... (ചിത്രം: മൈ സ്റ്റോറി)


പതുങ്ങി... (ചിത്രം: മൈ സ്റ്റോറി)


ചുന്ദരി പെണ്ണേ.... (ചിത്രം: ചാര്ലി)


മൊഹബത്തിൻ...(ചിത്രം: ടേക്ക് ഓഫ്)


അകലെ... (ചിത്രം: ചാര്ലി)



റിമ കല്ലിങ്കൽ

ചില്ലാണേ... (ചിത്രം: 22 ഫീമെയിൽ കോട്ടയം)


വരൂ പോകാം പറക്കാം....(ചിത്രം: റാണി പദ്മിനി)


വെയിൽ ചില്ല... (ചിത്രം: സക്കറിയായുടെ ഗര്ഭിണികൾ)


മിഴിമലരുകൾ.... (ചിത്രം: റാണി പദ്മിനി)


മെല്ലേ കൊല്ലും... (ചിത്രം: 22 ഫീമെയിൽ കോട്ടയം)



സയനോര ഫിലിപ്പ്

ചക്ക പാട്ട്... (ചിത്രം: കുട്ടൻപിള്ളയുടെ ശിവരാത്രി) ഗായികയായ സയനോര ആദ്യമായി സംഗീത സംവിധാനം നിര്വഹിച്ച ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി


ശിവനേ... (ചിത്രം: കുട്ടൻപിള്ളയുടെ ശിവരാത്രി)


കണ്ണിൽ കണ്ണിൽ... (ചിത്രം: കോമ്രേഡ് ഇൻ അമേരിക്ക)


നെഞ്ചിൻ നോവ്... (ചിത്രം: ജയിംസ് ആൻഡ് ആലീസ്)


മിഴിമലരുകൾ... (ചിത്രം: റാണി പദ്മിനി)


ഭാവന

കരിനീല കായലുകൊണ്ട്... (ചിത്രം: ഹണി ബീ 2)


ജില്ലം ജില്ലാലാ... (ചിത്രം: ഹണി ബീ 2)


വെണ്ണിലവേ... (ചിത്രം: സാഗര് ഏലിയാസ് ജാക്കി റീലോഡഡ്)


വാര്മിന്നൽ... (ചിത്രം: അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ)


കാണാക്കണ്ണിൽ... (ചിത്രം: പോലീസ്)


ഇന്നലെകളേ... (ചിത്രം: ഹണിബീ)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്