ആപ്പ്ജില്ല

ഗ്ലാമറസായി ഷാരൂഖിന്റെ ഭാര്യ;സാരിയുടെ വില ഒന്നരലക്ഷം

വോഗ് വുമണ്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡ് ചടങ്ങിൽ ശ്രദ്ധാ കേന്ദ്രമായിരുന്നു ഗൌരി ഖാൻ

TNN 29 Sept 2017, 9:17 pm
മുംബൈ :’വോഗ് വുമണ്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡ് ചടങ്ങിലെ ഏവരുടേയും ശ്രദ്ധാ കേന്ദ്രമായിരുന്നു ഷാരൂഖ്-ഗൗരി ദമ്പതികള്‍. ചടങ്ങിലെത്തിയ ഗൗരിയുടെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ ഗൗരി ചടങ്ങില്‍ അണിഞ്ഞ സാരി ഏറെ ശ്രദ്ധ നേടി.
Samayam Malayalam gouri khans sari centre of attraction of vogue women of the year function
ഗ്ലാമറസായി ഷാരൂഖിന്റെ ഭാര്യ;സാരിയുടെ വില ഒന്നരലക്ഷം


എന്നാല്‍ ഈ സാരിയുടെ വില കേട്ടാല്‍ ആരും ഒന്ന ഞെട്ടി പോകും.ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള സാരിയുമണിഞ്ഞാണ് ഷാരൂഖ് ഖാന്റെ പത്‌നി ചടങ്ങില്‍ തിളങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ 1,58,440 രൂപ. മുംബൈയിലെ പ്രശസ്ത വസ്ത്ര ഡിസൈനറായ മോനിഷ ജയ്‌സിംഹാണ് ഗൗരിക്ക് വേണ്ടി ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്.


gouri khan's sari centre of attraction

gouri khan's sari centre of attraction of vogue women of the year function.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്