ആപ്പ്ജില്ല

എല്ലാം നോക്കുന്നത് അവളാണ്: എന്റെ മൂത്തമോളുമായി 15 വയസ്സോളം പ്രായവ്യത്യാസം ഉണ്ട്; അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം: പക്രു

ദൈവത്തിൽ നിന്നും കിട്ടിയ അപ്രതീക്ഷിത സമ്മാനം ആണ് രണ്ടാമത്തെ മോൾ.  എന്നെക്കാളും എക്സൈറ്റഡ് അവൾ ആണ്- കുഞ്ഞുവാവയുടെ വിശേഷങ്ങളുമായി പക്രു

Authored byഋതു നായർ | Samayam Malayalam 8 May 2023, 7:44 am
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. പലപ്പോഴും കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് താൻ വീണ്ടും അച്ഛനായ വിവരമാണ് ഗിന്നസ് പക്രു പങ്കുവച്ചത്. ചേച്ചിയമ്മ, ബ്ലെസ്ഡ് വിത്ത് എ ബേബി ഗേൾ എന്നാണ് താരം കുഞ്ഞിനും മൂത്തമകൾക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചതും. ഇപ്പോൾ മോൾ വന്നശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഗിന്നസ് പക്രു.
Samayam Malayalam guinness pakru about his second baby she is our unexpected gift from god
എല്ലാം നോക്കുന്നത് അവളാണ്: എന്റെ മൂത്തമോളുമായി 15 വയസ്സോളം പ്രായവ്യത്യാസം ഉണ്ട്; അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം: പക്രു


ഓതറിനെ കുറിച്ച്
ഋതു നായർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്