ആപ്പ്ജില്ല

കാളിദാസിന് പിറന്നാള്‍ ആശംസകള്‍ നേർന്ന് ജയറാം

22ആം പിറന്നാൾ ആഘോഷിക്കുന്ന കാളിദാസിന് സിനിമ രംഗത്തെ നിരവധി പേരാണ് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.

TNN 16 Dec 2016, 3:41 pm
മലയാളികളുടെ പ്രിയ താരം കാളിദാസ് ജയറാമിന് പിറന്നാൾ ആശംസകൾ നേർന്ന് അച്ഛൻ ജയറാം. 'ഹാപ്പി ബെർത്ത് ഡേ കണ്ണാ' എന്ന തലക്കെട്ടോടെ ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌താണ്‌ ജയറാം ആശംസകൾ അറിയിച്ചത്.
Samayam Malayalam happy birthday kalidas jayaram
കാളിദാസിന് പിറന്നാള്‍ ആശംസകള്‍ നേർന്ന് ജയറാം


22ആം പിറന്നാൾ ആഘോഷിക്കുന്ന കാളിദാസിന് സിനിമ രംഗത്തെ നിരവധി പേരാണ് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.



jayaram wishes happy birthday to kalidas.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്