ആപ്പ്ജില്ല

ജന്മദിനം ആഘോഷിച്ച് 'പ്രേമം' നായിക

ജന്മദിനം ആഘോഷിച്ച് സായ് പല്ലവി.പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ

TNN 9 May 2017, 9:38 pm
ജന്മദിനം ആഘോഷിച്ച് സായ് പല്ലവി.പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് സായി പല്ലവി.
Samayam Malayalam happy birthday sai pallavi
ജന്മദിനം ആഘോഷിച്ച് 'പ്രേമം' നായിക


താരത്തിന് പിറന്നാള്‍ സമ്മാനമായി പുതിയ തെലുങ്ക് ചിത്രം ഫിദയുടെ മോഷൻ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ നൽകിയത്. സുഹൃത്തുക്കൾക്കും, സെറ്റിലുള്ളവ‍ർക്കുമൊപ്പം താരം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു. ചിത്രങ്ങൾ കാണാം.





Sai Pallavi 25th Birthday Celebration Photos

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്