ആപ്പ്ജില്ല

ജെല്ലിക്കെട്ടിന് 'നോ' എങ്കിൽ ബിരിയാണിയ്ക്കും നോ എന്ന് കമല്‍

ജെല്ലിക്കെട്ടിനായി വാദിച്ച് ഉലകനായകൻ കമല്‍ഹാസനും

TNN 9 Jan 2017, 2:53 pm
ന്യൂഡല്‍ഹി: ജെല്ലിക്കെട്ടിനായി വാദിച്ച് ഉലകനായകൻ കമല്‍ഹാസനും. തമിഴ്‍നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെ കമല്‍ഹാസന്‍ പ്രതികരിച്ചു. താന്‍ വളരെയധികം ആസ്വാദിക്കുന്ന ഒരു കായികവിനോദമാണ് ജെല്ലിക്കെട്ടെന്നും അത് നിരോധിക്കണം എന്നു പറയുന്നവര്‍ ബിരിയാണിയും നിരോധിക്കണം എന്നും കമല്‍ഹാസന്‍ പറഞ്ഞു.
Samayam Malayalam if you want to ban jallikattu ban biryani too kamal haasan
ജെല്ലിക്കെട്ടിന് 'നോ' എങ്കിൽ ബിരിയാണിയ്ക്കും നോ എന്ന് കമല്‍


ഇന്ത്യ ടുഡേയുടെ സൗത്ത് കോൺക്ലേവില്‍ പങ്കെടുക്കവേയാണ് കമല്‍ഹാസന്‍ പ്രതികരിച്ചത്. ജെല്ലിക്കെട്ടില്‍ പങ്കെടുത്തിട്ടുള്ള ചുരുക്കം അഭിനേതാക്കില്‍ ഒരാളാണ് താനെന്നും തമിഴ്‍നാടിന്‍റെ സംസ്കാര്തതിന്‍റെ ഭാഗമെന്ന നിലയില്‍ ജെല്ലിക്കെട്ടിനെക്കുറിച്ച് അഭിമാനം മാത്രമേ ഉള്ളൂ എന്നും കമല്‍ പറഞ്ഞു. ഇതാദ്യമായല്ല താരം ജെല്ലിക്കെട്ടിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം തുറന്നു പറയുന്നത്.

Kamal Haasan's say on jallikattu:

Defending the game of jallikattu currently banned in Tamil Nadu, superstar Kamal Haasan today said he is a big fan and all those who hate the bull sport should give up on biryani too.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്