മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരകുടുംബമാണ്ഇന്ദ്രജിത്ത് - പൂര്‍ണിമ ഇന്ദ്രജിത്ത് കുടുംബം. താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് താരങ്ങൾ ഏറ്റെടുക്കാറുള്ളത്. മക്കളായ പ്രാര്‍ത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും സിനിമാ രംഗത്ത് ചുവടുവെച്ചുകഴിഞ്ഞു. അച്ഛനും അമ്മയും മക്കളുമെല്ലാം സിനിമാരംഗത്ത് സജീവമാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് അടുത്തിടെയാണ് പൂര്‍ണിമ സിനിമയിലേക്ക് തിരിച്ചെത്തിയത്. അതിന് പിന്നാലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം താരങ്ങൾ വീട്ടിൽ പൊടിപൊടിച്ചിരുന്നു.
ഇതിൻ്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. താരമിപ്പോൾ യാത്രയിലാണെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന. താരത്തിൻ്റെ സൊകോപെയ്ൻ യാത്രയിലെ മഞ്ഞിനുള്ളിലെ ചിത്രം പങ്കുവെച്ചും താരം എത്തി. വിൻ്റർ വൈബ്സ് എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേസമയം ജയലളിതയുടെ കഥ പറയുന്ന തമിഴ് വെബ് സീരീസിന് ലഭിച്ച നല്ല പ്രതികരണങ്ങൾക്ക് നന്ദി പറഞ്ഞും താരം എത്തിയിട്ടുണ്ട്. ചിത്രത്തിൽ എംജിആറിൻ്റെ വേഷത്തിലാണ് താരമെത്തിയിരിക്കുന്നത്.
Also Read: കരീന കപൂര്‍ ഇത്ര ക്രൂര മനസ്സിനുടമയോ?; വീഡിയോ കണ്ട സോഷ്യൽ മീഡിയ ചോദിക്കുന്നു!
സോൾട്ട് ആൻ്റ് പെപ്പർ താടിയുമായി ഇന്ദ്രജിത്ത് പകര്‍ത്തിയ ക്രിസ്മസ് സ്പെഷ്യൽ സെൽഫി ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ക്യൂട്ട് ചിരികളുമായി പ്രാർത്ഥനയും നക്ഷത്രയും ചിത്രത്തിലുണ്ട്. ക്രിസ്മസ് തൊപ്പിയണിഞ്ഞാണ് മൂന്നുപേരും ചിത്രത്തിലുള്ളത് ഈ ചിത്രത്തിന് ചുവടെ ആരാധകര്‍ കമൻ്റുമായി എത്തിയിട്ടുണ്ട്. താരം ഷൂട്ടിങ് തിരക്കുകളെല്ലാം ഒഴിഞ്ഞ് ഇന്ദ്രജിത്തിനെ ഇടയ്ക്ക് മാത്രമേ കിട്ടുകയുള്ളൂവെന്ന് മുൻപ് പൂർണിമയും പറഞ്ഞിട്ടുണ്ട്. താരത്തിൻ്റെ പുതിയ ചിത്രം ആഹായുടെ ഷൂട്ടിങ് പാക്കപ്പാക്കിയത് കഴിഞ്ഞയാഴ്ചയായിരുന്നു.
പൂര്‍ണ്ണിമയും ഇന്ദ്രജിത്തും മാത്രമല്ല കുടുംബത്തിലെ മൂത്ത മകളായ പ്രാര്‍ത്ഥനയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുടുംബത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും പുതിയ പാട്ടുമൊക്കെയായി പ്രാര്‍ത്ഥന എത്താറുണ്ട്.
Also Read: അയയാതെ നിര്‍മ്മാതാക്കളുടെ സംഘടന!; ഷെയ്നിൻ്റെ കുരുക്ക് മുറുകുന്നോ?
പാത്തൂട്ടിയെന്ന പ്രാര്‍ത്ഥനയുടെ പോസ്റ്റുകള്‍ ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. 10ാം ക്ലാസുകാരിയായിരിക്കുകയാണ് പാത്തൂട്ടിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് നേരത്തെ ഇന്ദ്രജിത്തും പൂര്‍ണ്ണിമയും പറഞ്ഞിരുന്നു. മോഹൻലാൽ എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി മാറിയ പ്രാര്‍ത്ഥനയുടെ ഗാനം വലിയ ഹിറ്റായിരുന്നു.
Also Read: വിദ്യാര്‍ഥി പ്രതിഷേധം, രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്പര്യമുണ്ടോ? അക്ഷയ് യുടെ മറുപടി
ഡബ്സ്മാഷ് വീഡിയോകളിലൂടെയും പ്രാര്‍ത്ഥന തൻ്റെ കഴിവ് പ്രകടമാക്കിയിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്ക് ഏഷ്യാവിഷന്‍ അവാര്‍ഡ്സില്‍ നിന്നും അംഗീകാരം ലഭിച്ചപ്പോൾ അമ്മയായ പൂര്‍ണിമയുടെ കണ്ണു നിറഞ്ഞതും ഏറെ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.