സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ അറബി ലുക്കിലുള്ള ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ദുബായ് യാത്രയ്ക്കിടെ എടുത്ത ചിത്രം ഫേസ്ബുക്കിലൂടെയാണ് ജയചന്ദ്രൻ ആരാധകരുമായി പങ്കുവച്ചത്. അറബി വേഷത്തിൽ കൈയിൽ പരുന്തുമായുള്ള ചിത്രം നിമിഷം നേരംകൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
ഇപ്പോൾ മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിന്റെ പണിപ്പുരയിലാണ് ജയചന്ദ്രൻ.
ഇപ്പോൾ മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിന്റെ പണിപ്പുരയിലാണ് ജയചന്ദ്രൻ.