ആപ്പ്ജില്ല

അന്ന് ഡോൽമ അമ്മായി പോയ പൊഖ്റയിലേക്ക് സരിതയേയും കൂട്ടി പറന്ന് ജയസൂര്യ

പൊഖ്റയിലും നേപ്പാളിലും കാണ്ഠ്മണ്ഡുവിലുമായി അവധിക്കാലം ആഘോഷമാക്കുകയാണ് താരദമ്പതികൾ. ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇരുവരും ആരാധകരുമായി പങ്കുവെക്കുന്നുമുണ്ട്.

Samayam Malayalam 12 Nov 2019, 12:14 am
മലയാളികളുടെ പ്രിയതാരം ജയസൂര്യ ഇപ്പോൾ ഒരു യാത്രയിലാണ്. ഭാര്യ സരിത ജയസൂര്യയ്ക്കൊപ്പമാണ് ജയസൂര്യയുടെ യാത്ര. ജയസൂര്യ നായകനാകുന്ന തൃശൂര്‍ പൂരം എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് പായ്ക്കപ്പായത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. ഷൂട്ടിങ്ങിന് ശേഷം വീണുകിട്ടിയ ഇടവേള വിനോദയാത്രയ്ക്കായി വിനിയോഗിക്കുകയാണ് താരമിപ്പോൾ. നേപ്പാളിലേക്കാണ് ജയസൂര്യ ഇത്തവണ അവധിക്കാലം ആഘോഷിക്കാനെത്തിയിരിക്കുന്നത്.
Samayam Malayalam അന്ന് ഡോൽമ അമ്മായി പോയ പൊഖ്റയിലേക്ക് സരിതയേയും കൂട്ടി പറന്ന് ജയസൂര്യ
അന്ന് ഡോൽമ അമ്മായി പോയ പൊഖ്റയിലേക്ക് സരിതയേയും കൂട്ടി പറന്ന് ജയസൂര്യ


View this post on Instagram The Moment you accept yourself you become Beautiful... OSHO 📷 @sarithajayasurya A post shared by actor jayasurya (@actor_jayasurya) on Nov 11, 2019 at 12:24am PST

Also Read: ശ്രീനാഥും റോഷനും അന്നയും തൻവിയും ഒന്നിക്കുന്ന 'കപ്പേള' പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നു; പ്രതീക്ഷയോടെ സിനിമാപ്രേമികൾ!

View this post on Instagram you only live once,but if you do it right,once is enough ! A post shared by actor jayasurya (@actor_jayasurya) on Nov 10, 2019 at 3:50am PST

നേപ്പാൾ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. നേപ്പാളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയും ജയസൂര്യയും ഭാര്യ സരിതയും സന്ദർശിച്ചു. താരം പങ്കുവെച്ച ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോൾ.

View this post on Instagram In Nepal...with kuttimaama.... A post shared by actor jayasurya (@actor_jayasurya) on Nov 10, 2019 at 3:09am PST

Also Read: ‘എനിക്ക് ‍ഡാൻസ് ചെയ്യാന്‍ ഇഷ്ടമാണ്, അല്ലിക്കും...പക്ഷേ, പൃഥ്വി കുറച്ച് മടിയനാണ്’!; വീഡിയോ പങ്കുവച്ച് സുപ്രിയ പറയുന്നു

View this post on Instagram 🤗🤗🤗 We Travel not to Escape life but for life not to escape us..... A post shared by actor jayasurya (@actor_jayasurya) on Nov 9, 2019 at 6:04am PST

‘തൃശ്ശൂർ പൂരം’ എന്ന ചിത്രത്തിൻ്റെ പായ്ക്കപ്പ് ദിനത്തിൽ താരത്തിൻ്റെ എക്കാലത്തെയും ഹിറ്റ് സീരീസായ ആടിൻ്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. സംഗീത സംവിധായകനായ രതീഷ് വേഗ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രമാണ് ‘തൃശൂർ പൂരം’. പുള്ളു ഗിരി എന്ന കഥാപാത്രത്തെയാണ് തൃശൂര്‍ പൂരത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്.

View this post on Instagram ❤️❤️❤️ A post shared by actor jayasurya (@actor_jayasurya) on Nov 10, 2019 at 4:52am PST

View this post on Instagram Real communication happens in silence....OSHO @oshotapoban A post shared by Saritha Jayasurya (@sarithajayasurya) on Nov 11, 2019 at 12:33am PST

View this post on Instagram @oshotapoban A post shared by Saritha Jayasurya (@sarithajayasurya) on Nov 11, 2019 at 12:25am PST

View this post on Instagram 😍 A post shared by Saritha Jayasurya (@sarithajayasurya) on Nov 10, 2019 at 4:07am PST

View this post on Instagram After meeting Kuttimama n dolba ammayi nw heading to kathmandu! A post shared by Saritha Jayasurya (@sarithajayasurya) on Nov 10, 2019 at 4:04am PST

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്