ആപ്പ്ജില്ല

'തൊണ്ടിമുതലി'ലുമുണ്ട് 'ആക്ഷൻ ഹീറോ'യിലെ ബേബി ചേച്ചി

സ്റ്റേഷനിൽ പോലീസിനുമുന്നലെത്തി അയൽക്കാരനെതിരെ പരാതി പറയുന്ന സ്ത്രീ

TNN 30 Jun 2017, 6:54 pm
'ആക്ഷൻ ഹീറോ ബിജു'വിലെ ബേബി ചേച്ചിയെ ഓർമ്മയില്ലേ. സ്റ്റേഷനിൽ പോലീസിനുമുന്നലെത്തി അയൽക്കാരനെതിരെ പരാതി പറയുന്ന സ്ത്രീ. സിനിമയിറങ്ങിയപ്പോഴെ ഇവരുടെ പ്രത്യേക രീതിയിലുള്ള ചിരി ഹിറ്റായിരുന്നു. ഇപ്പോഴിതാ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലും സുരാജ് വെഞ്ഞാറമൂടിന്‍റെ ചേടത്തിയായി ഇവരെത്തുന്നുണ്ട്. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തിയ ഇവർക്ക് ആക്ഷൻ ഹീറോ ബിജുവിലെ വേഷമാണ് ബ്രേക്കായത്. അലമാര എന്ന സിനിമയിലും ഇവർ അഭിനയിച്ചിരുന്നു.
Samayam Malayalam junior artist baby in thondimuthalum driksakshiyum film
'തൊണ്ടിമുതലി'ലുമുണ്ട് 'ആക്ഷൻ ഹീറോ'യിലെ ബേബി ചേച്ചി


Junior artist baby

junior artist baby in 'thondimuthalum driksakshiyum' film

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്