ആപ്പ്ജില്ല

സ്വാതന്ത്ര്യദിനത്തിൽ ജ്യോത്സ‍നയുടെ സംഗീതവീഡിയോ

ദേശ് പ്രണാം എന്ന് പേരിട്ടിട്ടുള്ള വീഡിയോയിൽ ബജേ സർഗം, വന്ദേ മാതരം എന്നീ ഗാനങ്ങളാണ് ജ്യോത്സ‍ന പാടിയിരിക്കുന്നത്

TNN 15 Aug 2017, 5:35 pm
രാജ്യത്തിൻെറ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനത്തിൽ സഗീത വീഡിയോയിലൂടെ ആദരമർപ്പിച്ച് ഗായിക ജ്യോത്സ‍ന. ദേശ് പ്രണാം എന്ന് പേരിട്ടിട്ടുള്ള വീഡിയോയിൽ ബജേ സർഗം, വന്ദേ മാതരം എന്നീ ഗാനങ്ങളാണ് ജ്യോത്സ‍ന പാടിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് യൂ ട്യൂബിൽ വീഡിയോക്ക് ലഭിക്കുന്നത്.
Samayam Malayalam jyotsnas new song video on independence day
സ്വാതന്ത്ര്യദിനത്തിൽ ജ്യോത്സ‍നയുടെ സംഗീതവീഡിയോ


വിപിൻ വേണുഗോപാലാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഏകദേശം ഏഴായിരത്തോളം പേർ വീഡിയോ കണ്ട് കഴിഞ്ഞു. ഗാനത്തിന് വേണ്ടി പിയാനോ വായിച്ചിരിക്കുന്നത് റാൾഫിൻ സ്റ്റീഫനും പുല്ലാങ്കുഴൽ വായിച്ചിരിക്കുന്നത് രാജേഷുമാണ്.



Jyotsna's new song video on Independence day

Malayalam singer Jyotsna's new song video 'desh pranam' released in YouTube on the occasion of Independence day.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്