ആപ്പ്ജില്ല

കരണ്‍ ജോഹറിനെതിരെ തുറന്നടിച്ച് കങ്കണ റണാവത്ത്

ഇരയും പെണ്ണുമായി സ്വയം ചിത്രീകരിച്ച്‌ സഹതാപം പിടിച്ചുപറ്റാനോ എന്തെങ്കിലും നേടാനോ താന്‍ ശ്രമിച്ചിട്ടില്ലെന്ന് കങ്കണ മുംബൈ മിററിനോട് പറഞ്ഞു.

Samayam Malayalam 9 Mar 2017, 2:37 pm
കരണ്‍ ജോഹറും കങ്കണ റണാവത്തും തമ്മിലുള്ള വാക്ക് പോര് തുടരുന്നു. കങ്കണയുടെ ഇരയെന്ന വാദം കേട്ട് മടുത്തു എന്ന കരണിന്റെ അഭിപ്രായത്തിനെതിരെ ഇപ്പോൾ തുറന്നടിച്ചിരിക്കുകയാണ് കങ്കണ.
Samayam Malayalam kangana ranaut mr karan johar i was playing the badass card not the victim card
കരണ്‍ ജോഹറിനെതിരെ തുറന്നടിച്ച് കങ്കണ റണാവത്ത്

ഇരയും പെണ്ണുമായി സ്വയം ചിത്രീകരിച്ച്‌ സഹതാപം പിടിച്ചുപറ്റാനോ എന്തെങ്കിലും നേടാനോ താന്‍ ശ്രമിച്ചിട്ടില്ലെന്ന് കങ്കണ മുംബൈ മിററിനോട് പറഞ്ഞു.

ഇരവാദവും സ്ത്രീവാദവും മുഴുവന്‍ സ്ത്രീകളെയും, പ്രത്യേകിച്ച്‌ ദുര്‍ബലരായവരെ അപമാനിക്കലാണ്. സ്ത്രീവാദം കൊണ്ട് നിങ്ങള്‍ക്ക് ഒരിക്കലും ഒരു വിംബിള്‍ഡണ്‍ ചാമ്പ്യനാവാനോ ഒളിമ്പിക് മെഡലോ , ദേശീയ അവാര്‍ഡോ നേടാനാവില്ല-കങ്കണ പറഞ്ഞു.
കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയായ കോഫി വിത്ത് കരണിൽ തുടങ്ങിയതാണ് ഇരുവരുടെയും വാക്ക് പോര്.

KANGANA RANAUT: MR KARAN JOHAR, I WAS PLAYING THE BADASS CARD, NOT THE VICTIM CARD

Kangana Ranaut is spoiling for a fight and responds to Karan Johar's accusations in kind.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്