ആപ്പ്ജില്ല

പായ്ക്കപ്പലിൽ കരീനയുടെ ഫോട്ടോ ഷൂട്ട്

ഏഷ്യാന മാഗസിന്റെ കവർ ചിത്രത്തിന്റെ ഫോട്ടോഷൂട്ടിനായി താരം യുകെയിൽ പോയിരുന്നു.

TNN 19 Apr 2017, 5:08 pm
യുകെയിലെ ബ്രൈഡൽ മാസികയിൽ കവർ ഫോട്ടോയിൽ വരുന്ന ആദ്യത്തെ ബോളിവുഡ് താരമായി കരീന കപൂർ ഖാൻ.
Samayam Malayalam kareena kapoor khan features on the cover of a uk magazine stuns us yet again
പായ്ക്കപ്പലിൽ കരീനയുടെ ഫോട്ടോ ഷൂട്ട്


Kareena is the first Bollywood artist to cover Asiana magazine https://t.co/eeicTrAnxh pic.twitter.com/kBUCzsw3TB — Kareena Kapoor Khan (@KareenaK_FC) April 17, 2017 ഏഷ്യാന മാഗസിന്റെ കവർ ചിത്രത്തിന്റെ ഫോട്ടോഷൂട്ടിനായി താരം യുകെയിൽ പോയിരുന്നു.

#KareenaKapoor Khan turns bride, again. This time for a UK magazine #movienews360 https://t.co/LdOkbwNMdY pic.twitter.com/vFEyvJj0Dr — MovieNews360 (@movienews360) April 17, 2017 പായ്ക്കപ്പലിൽ വെച്ച് നടത്തിയ ഷൂട്ടിന്റെ തീം രാജകീയ വിവാഹമായിരുന്നു. അഞ്ച് വേഷങ്ങളാണ് കരീന ഫോട്ടോഷൂട്ടിനായി ധരിച്ചത്.



ഫറാസ് മനൻ എന്ന പാകിസ്ഥാനി ഡിസൈനറാണ് താരത്തെ അണിയിച്ചൊരുക്കിയത്.

Kareena Kapoor Khan Features On The Cover Of A UK Magazine; Stuns Us Yet Again

The queen of Bollywood, Kareena Kapoor Khan recently visited London with her family.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്