ആപ്പ്ജില്ല

കുഞ്ഞുതൈമൂറിനും ഒരു അപര അതും അങ്ങ് അറബി നാട്ടിൽ

പട്ടൗഡി കുടുംബത്തിൽ പിറന്ന നവാബ് തൈമുർ അലിഖാൻ പല തവണകളായി വാർത്തകളിൽ ഇടംതേടിയിട്ടുണ്ട്.

TNN 10 Oct 2017, 7:19 pm
ജനിച്ചനാൾ തൊട്ട് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് കുഞ്ഞ് തൈമൂർ. പട്ടൗഡി കുടുംബത്തിൽ പിറന്ന നവാബ് തൈമുർ അലിഖാൻ പല തവണകളായി വാർത്തകളിൽ ഇടംതേടിയിട്ടുണ്ട്. കുഞ്ഞുതൈമൂറിന്‍റെ പുതിയ വിശേഷമെന്തെന്നുവച്ചാൽ പുതിയൊരു കൂട്ടുകാരിയെ കണ്ടെത്തിയിരിക്കുകയാണ് കക്ഷി. നീലകണ്ണുകളും അതെ ക്യൂട്ട്നസുമുള്ള ഇനയ എന്ന സുന്ദരികുട്ടിയാണ് തൈമൂറിന്‍റെ പുതിയ കൂട്ടുകാരി.
Samayam Malayalam kareenas baby boy taimur ali khan finds his lookalike in an uae based toddler
കുഞ്ഞുതൈമൂറിനും ഒരു അപര അതും അങ്ങ് അറബി നാട്ടിൽ




ആരാധകരാണ് തൈമൂറിനായി ഈ പുതിയ കൂട്ടുകാരിയെ കണ്ടെത്തിയത്. തൈമൂറിന്‍റെയും ഇനിയയുടെയും തുടുത്ത കവിളുകളും നീലകണ്ണുകളും തമ്മിൽ സാമ്യത കണ്ടിട്ടാണ് ആരാധകർ ഇരുവരുടെയും ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രം പങ്കുവയ്ക്കുക മാത്രമല്ല ഇനയതൈമൂർ എന്ന പേരിൽ ആരാധകർ ഇവർക്കായി ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.



തങ്ങളുടെ മകന് സുന്ദരിയായൊരു അപരയെ കിട്ടിയ വിവരം കരീനയും സെയ്ഫും അറിഞ്ഞിട്ടുണ്ടാകുമോ എന്തോ, എന്തോക്കെയായലും ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്.

Kareena's baby boy Taimur Ali Khan finds his lookalike in an UAE-based toddler

Saif Ali Khan and Kareena Kapoor Khan's baby boy Taimur is the country's sweetheart. The literally blue-eyed munchkin makes news with every appearance and is one of the most adored star-kids on the block.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്