ആപ്പ്ജില്ല

ബോളിവുഡ് താരത്തോടൊപ്പം രാഹുൽ: ചിത്രം വൈറൽ

രാഹുലിൻെറ ഫാൻ പേജിലാണ് ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുള്ളത്

Samayam Malayalam 31 May 2018, 12:28 pm
എെപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി മിന്നുന്ന പ്രകടനമാണ് കെ.എൽ.രാഹുൽ കാഴ്ച വെച്ചത്. നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഇല്ലാതിരുന്ന അദ്ദേഹത്തെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ടീമിലും ഉൾപ്പെടുത്തി.
Samayam Malayalam SSS


എെപിഎല്ലിന് ശേഷം അൽപസമയം വിശ്രമത്തിലാണ് രാഹുൽ. ഇതിനിടെ ബോളിവുഡ് താരം നിധി അഗർവാളിനൊപ്പമുള്ള താരത്തിൻെറ ചിത്രം പുറത്ത് വന്നു.


രാഹുലിൻെറ ഫാൻ പേജിലാണ് ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുള്ളത്. ഗോസിപ്പ് കോളങ്ങളിൽ രാഹുലിൻെറയും നിധിയുടെയും ചിത്രങ്ങൾ വൈറലാവുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്