ആപ്പ്ജില്ല

പങ്കുണ്ടെങ്കിൽ മകനെ ചാട്ടവാറുകൊണ്ട് അടിക്കുമെന്ന് KPAC ലളിത

നടിക്കെതിരായ അതിക്രമത്തില്‍ മകന്‍ സിദ്ധാര്‍ഥന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍

TNN 22 Feb 2017, 8:32 pm
നടിക്കെതിരായ അതിക്രമത്തില്‍ മകന്‍ സിദ്ധാര്‍ഥന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ചാട്ടവാറു കൊണ്ടടിക്കുമെന്ന് കെപിഎസി ലളിത. പ്രതികള്‍ ഫ്ലാറ്റില്‍ വന്ന് കണ്ടിട്ടുണ്ടാകാം. എന്നാല്‍ ഒളിവില്‍ പോകാന്‍ സഹായിച്ചിട്ടില്ലെന്നും കെപിഎസി ലളിത പറഞ്ഞു. കഴിഞ്ഞദിവസം പ്രതികളിലൊരാളെ കെപിഎസി ലളിതയുടെ മകൻ സിദ്ധാർഥന്റെ കാക്കനാട്ടുള്ള ഫ്ളാറ്റിൽ നിന്ന് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. അന്വേഷണക്കാര്യത്തില്‍ മാധ്യമങ്ങള്‍ സൂപ്പര്‍ പൊലീസാകേണ്ടെന്ന് സംവിധായകന്‍ കമലും വ്യക്തമാക്കി.
Samayam Malayalam kpac lalithas comment on actress issue
പങ്കുണ്ടെങ്കിൽ മകനെ ചാട്ടവാറുകൊണ്ട് അടിക്കുമെന്ന് KPAC ലളിത


kpac lalitha's comment on actress issue.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്