ആപ്പ്ജില്ല

ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കെആർകെ

റദ്ദ് ചെയ്ത തന്‍റെ ട്വിറ്റർ അക്കൗണ്ട് ഉടൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കമാൽ ആർ ഖാൻ.

TNN 3 Nov 2017, 3:49 pm
റദ്ദ് ചെയ്ത തന്‍റെ ട്വിറ്റർ അക്കൗണ്ട് ഉടൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കമാൽ ആർ ഖാൻ. സീക്രട്ട് സൂപ്പർ സ്റ്റാർ എന്ന ആമിർ ഖാൻ ചിത്രത്തിനെതിരെ മോശം വിമർശനങ്ങൾ നടത്തിയതിനെ തുടർന്ന് ആമിർഖാന്‍റെ പരാതിയിന്മേലാണ് അക്കൗണ്ട് മരവിപ്പിച്ചത്. ചിത്രത്തിന്‍റെ ക്ലൈമാക്സ് വെളിപ്പെടുത്തിയതാണ് ആമിറിനെ ചൊടിപ്പിച്ചത്.
Samayam Malayalam krk threatens to commit suicide if his twitter account is not reinstated
ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കെആർകെ




വാർത്താക്കുറിപ്പിലൂടെയാണ് കെആർകെ ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. ട്വിറ്റർ അക്കൗണ്ട് അധികൃതരോട് ഞാൻ അപേക്ഷിക്കുന്നു. ലക്ഷകണക്കിന് പണം എന്‍റെ കൈയിൽ നിന്നും ഈടാക്കിയതിന് ശേഷമാണ് അക്കൗണ്ട് മരവിപ്പിച്ചത്. ''എന്‍റെ അക്കൗണ്ട് ഉടൻ പുനസ്ഥാപിച്ചില്ലെങ്കിൽ ഞാൻ ജീവനൊടുക്കും. എന്‍റെ മരണത്തിന് ആമിർ ഖാനും ട്വിറ്റർ അധികൃതരുമായിരിക്കും ഉത്തരവാദികൾ'' എന്നായിരുന്നു വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കിയത്.

KRK threatens to commit suicide if his Twitter account is not reinstated

Actor Kamal Rashid Khan or as everyone likes to call him, KRK, has always been in the limelight for all the wrong reasons.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്