നടനും ഡോക്ടറുമായ സേതുരാമന്റെ മരണ വാര്‍ത്ത ആരാധകരിലും സിനിമ ലോകത്തും ഒരുപോലെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. 36 കാരനായ സേതുരാമന് ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരിക്കുന്നത്. Also Read: തമിഴ് നടനും ഡോക്ടറുമായ സേതുരാമന് ആദരാഞ്ജലികളുമായി തമിഴ് സിനിമാ ലോകം!; ഞെട്ടലിൽ മുക്തരാകാതെ താരങ്ങൾ!
മരണത്തിന് തൊട്ട് മുമ്പ് സേതുരാമന് പങ്കുവച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്. കൊറോണ വെെറസിനെതിരെയുള്ള പോരാട്ടത്തില്‍ പാലിക്കേണ്ട ജാഗ്രതകളെ കുറിച്ച് വിവരിക്കുകയാണ് വീഡിയോയില്‍ സേതുരാമന്.
സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ചും ശുചിതത്വത്തെ കുറിച്ചും വീട്ടില്‍ മുതിര്‍ന്നവരുണ്ടെങ്കില്‍ അവരെ പ്രത്യേകം സൂക്ഷിക്കണമെന്നുമാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ ലോകം നിറകണ്ണുകളോടെയാണ് കാണുന്നത്.
Also Read: ദേ വീട്ടിനുള്ളിലൊരു ഉടുമ്പ്! ജുറാസിക് കാലത്തെത്തിയോ എന്ന് പാരിസ് ലക്ഷ്മി
ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഡോക്ടറിൻ്റെ അന്ത്യം. ഇന്നലെ വൈകിട്ടായിരുന്നു താരത്തിൻ്റ അന്ത്യം. സന്താനം നായകനായെത്തിയ 'കണ്ണ ലഡ്ഡു തിന്ന ആസയ' എന്ന ചിത്രത്തില്‍ സേതുരാമൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സക്ക പോഡു രാജ, 50/50, വാലിബ രാജ എന്നീ ചിത്രങ്ങളിലും സേതുരാമൻ അഭിനയിച്ചിട്ടുണ്ട്.