ആപ്പ്ജില്ല

ദിലീപിനെ പിന്തുണച്ച സുരേഷ് കുമാറിനെതിരെ മാക്ട

ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരെ മാക്ട

TNN 9 Aug 2017, 1:56 pm
ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരെ മാക്ട. ഹൈകോടതിയില്‍ ജാമ്യം നിഷേധിച്ചതോടെ ദിലീപിനുവേണ്ടി വാദിച്ച മലയാള സിനിമയിലെ നാലഞ്ചുപേരും പിന്‍വാങ്ങി. ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്‍ പ്രസിഡന്റെന്ന് അവകാശപ്പെടുന്ന സുരേഷ്കുമാര്‍ ഇപ്പോഴും നടനെ പിന്തുണക്കുകയാണെന്ന് മാക്ട ആരോപിച്ചു.
Samayam Malayalam macta federation against producer suresh kumar
ദിലീപിനെ പിന്തുണച്ച സുരേഷ് കുമാറിനെതിരെ മാക്ട


ഭാര്യയെ 2011ല്‍ പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് അദ്ദേഹംതന്നെ പരാതിപ്പെട്ടിരുന്നു. എന്നാല്‍, ഒരു കേസ് കൊടുക്കാന്‍ പോലും അദ്ദേഹം തയാറായില്ല. കേസ് കൊടുത്തത് ചിത്രത്തിന്റെ നിര്‍മ്മാതാവായ ജോണി സാഗരികയാണ്. സുരേഷ്കുമാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാന കാലാവധി കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായി. കേസ് കോടതിയിലുമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ എം.ജി റോഡില്‍ പണിയുന്ന കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകത ചൂണ്ടിക്കാട്ടിയ കേസും കോടതിയിലാണ്.

ഒമ്പ​തു വ​ര്‍​ഷ​ത്തോ​ളം വി​ന​യ​നെ​യും തി​ല​ക​നെ​യും ബൈ​ജു കൊ​ട്ടാ​ര​ക്ക​ര​യെ​യും മാ​ക്​​ട ​ഫെ​ഡ​റേ​ഷ​നി​ലെ 600ഒാ​ളം തൊ​ഴി​ലാ​ളി​ക​ളെ​യും വി​ല​ക്കി​യി​ട്ടു​ണ്ട്. ഇ​നി​യും ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ ആ​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സി​നി​മ​യി​ലെ കൊ​ള്ള​രു​താ​യ്​​മ​ക്കും മാ​ഫി​യ​വ​ത്​​ക​ര​ണ​ത്തി​നും സ്​​ത്രീ​ചൂ​ഷ​ണ​ത്തി​നു​മെ​തി​രെ ഉ​റ​ച്ചു​നി​ല്‍​ക്കു​മെ​ന്നും മാ​ക്ട വ്യ​ക്ത​മാ​ക്കി.

MACTA condemned the statement of Sureshkumar

Mala Malayalam Cine Technicians Association slams the statement of Sureshkumar about Dileep

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്