ആപ്പ്ജില്ല

സ്നേഹമാണ് മലപ്പുറത്തിന്റെ മുഖമുദ്രയെന്ന് ഹരിശ്രീ

സ്‌നേഹമാണ് മലപ്പുറം ജില്ലയുടെ മുഖമുദ്രയെന്ന് നടന്‍ ഹരിശ്രീ അശോകന്‍

TNN 20 Aug 2017, 6:49 pm
സ്‌നേഹമാണ് മലപ്പുറം ജില്ലയുടെ മുഖമുദ്രയെന്ന് നടന്‍ ഹരിശ്രീ അശോകന്‍. ജില്ലാ ടൂറിസം പ്രമോഷണ്‍ കൗണ്‍സില്‍ കോട്ടക്കുന്നില്‍ നടത്തുന്ന ഭക്ഷ്യമേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു നടന്റെ പ്രതികരണം.
Samayam Malayalam malayalam actor harisree ashokan about malappuram
സ്നേഹമാണ് മലപ്പുറത്തിന്റെ മുഖമുദ്രയെന്ന് ഹരിശ്രീ


സ്‌നേഹമാണ് മലപ്പുറത്തിന്റെ മുഖമുദ്ര. നാടിന്റെ മതസൗഹാര്‍ദ്ദം കേളി കെട്ടതാണ്. നല്ല ഭക്ഷണം തന്ന് തോല്‍പിക്കുന്നവരാണ് മലപ്പുറത്തുകാരെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു.

harisree ashokan on food fest Malappuram


Malayalam comedy star Harisree Asokan was one among chief guest at Kerala Food Festival 2017 held at Malappuram

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്