ആപ്പ്ജില്ല

ചെറിയ ഇടവേളയ്ക്ക് ശേഷം മുക്ത വേദിയിൽ

ദ്വയ ട്രാന്‍സ്ജെന്‍ഡേഴ്സ് ആര്‍ട്സ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍...

TNN 20 Jun 2017, 6:59 pm
മലയാളികളുടെ ഇഷ്ടതാരം മുക്ത വീണ്ടും വേദിയിൽ. വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന താരം വേദിയിൽ നൃത്തം ചെയ്തതോടെ ആരാധകർ ആകാംക്ഷയിലാണ്.
Samayam Malayalam malayalam actor muktha back to stage after awhile
ചെറിയ ഇടവേളയ്ക്ക് ശേഷം മുക്ത വേദിയിൽ




ഇന്ത്യയിലാദ്യമായി ഭിന്നലിംഗക്കാര്‍ക്കായി സംഘടിപ്പിച്ച സൗന്ദര്യമത്സരത്തിലാണ് മുക്ത ചുവടുകൾ വെച്ചത്.

ദ്വയ ട്രാന്‍സ്ജെന്‍ഡേഴ്സ് ആര്‍ട്സ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഭിന്ന ലിംഗക്കാര്‍ക്കായി സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്.



റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയുമായി 2015 ഓഗസ്റ്റ് 30നായിരുന്നു മുക്തയുടെ വിവാഹം.

(ചിത്രങ്ങൾ: അജിലാൽ)

Malayalam actor Muktha back to stage after awhile

Malayalam actor Muktha performed on a fashion show.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്