ആപ്പ്ജില്ല

ശലഭം പോലെ നസ്‍റിയ; പുതിയ ഫോട്ടോ വൈറൽ

എഴുപതിനായിരത്തിനടുത്ത് ആളുകളാണ് ഫോട്ടോ ഇതുവരെ ലൈക്ക് ചെയ്തിരിക്കുന്നത്...

TNN 7 Jun 2017, 2:28 pm
വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും പ്രേക്ഷകരുടെ പ്രിയതാരമാണ് നസ്‍റിയ. താരത്തിന്റെ ഫേസ്ബുക്ക് പേജിലെ ലൈക്കുകൾ തന്നെ അതിന് വലിയൊരു തെളിവാണ്.
Samayam Malayalam malayalam actor nazriya nazims latest photo is adorable
ശലഭം പോലെ നസ്‍റിയ; പുതിയ ഫോട്ടോ വൈറൽ


നസ്‍റിയയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനും പ്രേക്ഷകർക്ക് ഏറെ ആവേശമാണ്. ഇപ്പോൾ ബാംഗ്ലൂർ ഡെയ്സ് സുന്ദരി പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോയും വൈറലാകുകയാണ്.

ചിത്രശലഭത്തിന്റെ ചിത്രമാണ് അടിക്കുറിപ്പായി ഇട്ടിരിക്കുന്നത്. എഴുപതിനായിരത്തിനടുത്ത് ആളുകളാണ് ഫോട്ടോ ഇതുവരെ ലൈക്ക് ചെയ്തിരിക്കുന്നത്.



Malayalam actor Nazriya Nazim's latest photo is adorable

Nazriya Nazim's new photo is viral on social media.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്