ആപ്പ്ജില്ല

നടൻ ശ്രീനാഥ് ഭാസിയുടെ വിവാഹചിത്രങ്ങൾ

മലയാള സിനിമയിലെ പുതിയ തലമുറയിലെ നടന്മാരിലൊരാളായ ശ്രീനാഥ് ഭാസി

TNN 9 Dec 2016, 7:07 pm
മലയാള സിനിമയിലെ പുതിയ തലമുറയിലെ നടന്മാരിലൊരാളായ ശ്രീനാഥ് ഭാസി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി റീതു സക്കറിയയാണ് വധു. എറണാകുളം ബോൾഗാട്ടി പാലസിൽ വെള്ളിയാഴ്ച വൈകീട്ടാണ് വിവാഹചടങ്ങുകൾ നടക്കുന്നത്.
Samayam Malayalam malayalam actor sreenath bhasi to tie knot with reethu zachariah
നടൻ ശ്രീനാഥ് ഭാസിയുടെ വിവാഹചിത്രങ്ങൾ




നടനും ഗായകനുമായ ശ്രീനാഥ് ഭാസി പ്രണയം എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ ലോകത്തേക്ക് കടന്ന് വരുന്നത്. പിന്നീട് ഉസ്താദ് ഹോട്ടൽ, ടാ തടിയാ, ഹണീ ബീ, നോർത്ത് 24 കാതം, ജേക്കബിന്റെ സ്വർഗരാജ്യം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രീനാഥ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

Malayalam actor Sreenath Bhasi to tie knot with Reethu Zachariah.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്