വിഷ്ണുപ്രിയ
സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച യുവനടി വിഷ്ണുപ്രിയ അടുത്തിടെയാണ് വിവാഹിതയാകുന്നത് . നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന് വിനയ് വിജയന് താരത്തെ സ്വന്തമാക്കുമ്പോൾ സ്വർണ്ണത്തിൽ മുങ്ങിയെത്തിയെ താരം അതീവ സുന്ദരിയായിരുന്നു.
സംവൃത സുനിൽ
മലയാളി പ്രേക്ഷകരുടെ മാത്രം സ്വന്തമെന്ന് പറയാവുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. വിവാഹ ശേഷം യുഎസ്സിന് പറന്ന സംവൃത ആറുവർഷത്തോളം സിനിമയിലുണ്ടായിരുന്നില്ല.എന്നാൽ ഇപ്പോൾ അഭിനയത്തിലേക്ക് മടങ്ങിവരവ് നടത്തിയ താരത്തെ സ്വന്തമാക്കിയത് അഖിൽ രാജ് ആണ്. 2012 ലായിരുന്നു താരം വിവാഹിതയാകുന്നത്. സ്വർണ്ണത്തിൽ മുങ്ങിയെത്തിയ താരം പതിവിലും സൗന്ദരി ആയിരുന്നു.
രാധിക
ചെറുപ്പം മുതല്‍ തന്നെ സിനിമയില്‍ സജീവമെങ്കിലും ക്ലാസ്സ്മേറ്റ്സ് എന്ന സിനിമയിലെ റസിയ എന്ന കഥാപാത്രത്തിലൂടെയാണ് രാധിക പ്രശസ്തയായത്.വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന താരം സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. വിവാഹത്തിന് സ്വർണ്ണമയം ആയിരുന്നു രാധിക. 2016 ലാണ് താരം അഭിൽ കൃഷ്ണയെ വിവാഹം കഴിക്കുന്നത്.
നവ്യ
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇഷ്ടത്തിലൂടെയെത്തി മലയാളികളുടെ ഇഷ്ടം നേടിയ സുന്ദരിയാണ് നവ്യ നായർ. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്. 2010 ൽ സന്തോഷ് മേനോനുമായി വിവാഹം നടക്കുമ്പോൾ നിരവധി സ്വര്ണാഭരങ്ങൾ അണിഞ്ഞാണ് താരം കതിർമണ്ഡപത്തിൽ എത്തുന്നത്.
കാവ്യ
ദിലീപുമായുള്ള വിവാഹത്തിന് മുൻപ് നിഷാൽ ചന്ദ്രയുമായുള്ള വിവാഹത്തിന് കാവ്യ സ്വർണ്ണമയി ആയിട്ടാണ് എത്തുന്നത്.