ആപ്പ്ജില്ല

ചലച്ചിത്ര സംവിധായകൻ ദീപൻ അന്തരിച്ചു

ഇന്ന് ഉച്ചയോടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ട് പോകും. നാളെ തിരുവനന്തപുരത്ത് സംസ്കാരം നടക്കും

TNN 13 Mar 2017, 11:56 am
കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ദീപൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു.
Samayam Malayalam malayalam director deepan passed away
ചലച്ചിത്ര സംവിധായകൻ ദീപൻ അന്തരിച്ചു


പുതിയ മുഖം, ഹീറോ, ദി ഡോൾഫിൻസ് തുടങ്ങി ഏഴു ചിത്രങ്ങൾ ദീപൻ സംവിധാനം ചെയ്‌തിരുന്നു.
ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ് ദീപൻ. ഇന്ന് ഉച്ചയോടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ട് പോകും. നാളെ തിരുവനന്തപുരത്ത് സംസ്കാരം നടക്കും.

Malayalam Director Deepan passed away

Malayalam director, who directed 7 movies passed away in a private hospital in Kochi

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്