ഇന്ത്യക്കാർ തന്നെ പഠിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നൊരു ഭാഷയാണ് മലയാളം. അപ്പോൾ പിന്നെ ബാബു ആന്റണിയുടെ ഭാര്യ ഇവ്ജിനിയ അങ്ങനെയുള്ള ഭാഷ പഠിച്ച് കാണുമോ? റഷ്യക്കാരിയായ ഇവ്ജിനിയ മലയാളം പഠിക്കുക മാത്രമല്ല മലയാളത്തിൽ ഒരു പാട്ട് പാടി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.‘പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തേ…’എന്ന ഗാനമാണ് ഈവ്ജിനിയ ആലപിച്ചത്.
ഒരു ചാനല്‍ പരിപാടിയില്‍ ഗായിക ചിത്രയ്ക്കും സംഗീത സംവിധായകന് ശരത്തിനും മുന്നിലാണ് ഈവ്ജിനിയ ഈ ഗാനമാലപിച്ചത്. മനോഹരമായി പാടിയ ഈവ്ജിനിയയെ ചിത്രയും ശരത്തും ചേർന്ന് അഭിനന്ദിക്കുകയും ചെയ്തു. പാട്ടുകൾ ഏറെ ഇഷ്ടപ്പെടുന്ന ബാബു ആന്റണിക്ക് ഇത്ര സുന്ദരമായി മലയാളം പാടുന്ന ഒരു ഭാര്യയെ ലഭിച്ചത് ഈശ്വരാനുഗ്രഹമാണെന്നാണ് ശരത് പറഞ്ഞത്.
Malayalam song by Babu Antony's wife
Babu Antony's wife's Malayalam Song goes viral on social media.