മോഹന്‍ലാലിന് പിന്നാലെ സ്വച്ഛ് ഭാരത് അഭിയാന് പിന്തുണ പ്രഖ്യാപിച്ച് നടന് മമ്മൂട്ടിയും. പ്രധാനമന്ത്രിയുടെ ക്ഷണം താന്‍ സ്വീകരിച്ചതായും സന്തോഷത്തോടെ ഈ ദൗത്യത്തിന്റെ ഭാഗമാകുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു.
ദ്ധതിയുടെ ഭാഗമാകാന്‍ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ക്ഷണം ലഭിച്ചത് അംഗീകാരമായി കണക്കാക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. ശുചിത്വം അവനവനില്‍ നിന്ന് തന്നെയാണ് ആരംഭിക്കേണ്ടത്. അത് മറ്റാര്‍ക്കെങ്കിലും അടിച്ചേല്‍പ്പിക്കാനാകില്ല. ബോധവല്‍ക്കരണ പരിപാടികള്‍ എല്ലായ്പ്പോഴും വിജയിക്കുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ ചില നിയമനിര്‍മ്മാണം ആവശ്യമാണ്. അതിന് താങ്കളുടെ ഉദ്യമങ്ങള്‍ക്ക് ഞാന്‍ പിന്തുണ പ്രഖ്യാപിക്കുന്നു. നമുക്ക് ഗാന്ധിജിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
Swachh Bharat: Mammootty pledges support to PM
Malayalam actor Mammootty on Friday pledged his support to Prime Minister Narendra Modi's ambitious 'Swachh Bharat' campaign. The actor posted on his Facebook page that he was “happy and proud” to see the PM initiating such a campaign.