ആപ്പ്ജില്ല

ഗൂഢാലോചന കേസ്: മഞ്‍ജു വാര്യര്‍ രണ്ടാം സാക്ഷിയാകും

എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍

TNN 18 Jul 2017, 4:05 pm
കൊച്ചി: നടി അക്രമിക്കപ്പെട്ടതിലെ ഗൂഢാലോചനാ കേസിലന്‍റെ അടുത്ത കുറ്റപത്രത്തിൽ മഞ്‍ജു വാര്യര്‍ രണ്ടാം സാക്ഷിയാകും. മഞ്‍ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പിരിയലിലേക്ക് എത്തിയതിന് പിന്നില്‍ അക്രമിക്കപ്പെട്ട നടിക്ക് പങ്കുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ദിലീപ് നടിക്കെതിരേ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് നിഗമനം.
Samayam Malayalam manju warrier will become second witness in actress case
ഗൂഢാലോചന കേസ്: മഞ്‍ജു വാര്യര്‍ രണ്ടാം സാക്ഷിയാകും


പില്‍ക്കാലത്തുണ്ടായ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ തങ്ങള്‍ക്കിടയിലുണ്ടായിരുന്ന സൗഹൃദം ഇല്ലാതാക്കിയെന്നും എന്നാല്‍ ദിലീപുമായി ഭൂമി, പണമിടപാടുകള്‍ ഇല്ലെന്നും നടി വ്യക്തമാക്കിയിരുന്നു. ദിലീപ് അറസ്റ്റിലാകുന്നതിന് മുൻപ് തന്നെ പോലീസ് മഞ്‍ജു വാര്യരുരുടെ മൊഴിയെടുത്തിരുന്നു. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍.

Manju Warrier will become second witness in actress case

In actress attacked case, Manju Warrier will become the second witness.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്