ആപ്പ്ജില്ല

'വാട്ട് എ പിക്, ഹോട്ട്നസ്സ് ഓവർലോഡഡ്'; വീണ്ടും ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് മീര നന്ദൻ!

സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് നടി മീര നന്ദൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക് അരങ്ങേറുകയായിരുന്നു. ഒരുപിടി നല്ല സിനിമകൾക്ക് ശേഷം നടി മീര നന്ദൻ അവതാരകയായി സജിവമായി നിന്നു. തുടർന്ന് ദുബായിലേക്ക് പറന്ന താരം ഇപ്പോൾ അറിയപ്പെടുന്ന മലയാളം എഫ്എമ്മിലെ തിരക്കിട്ട ആർജെയാണ്.

തിരക്കിട്ട ദുബായ് ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തൻ്റെ ലൈഫിലെ കളർഫുൾ നിമിഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതിനിടെ ദുബായിൽ വെച്ച് താരം നടത്താറുള്ള ഫോട്ടോഷൂട്ടുകളും ഗ്ലാമർ ചിത്രങ്ങളടങ്ങിയ ഫോട്ടോഷൂട്ടും മോഡലിങ് ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരത്തിൻ്റെ പുത്തൻ ഗ്ലാമർ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിന് കമൻ്റുകളുമായി താരങ്ങളും ആരാധകരും താരത്തിൻ്റെ സഹപ്രവർത്തകനുമൊക്കെ എത്തിയിട്ടുണ്ട്. അതിലൊരു വ്യക്തി താരത്തിൻ്റെ ചിത്രത്തിന് കമൻ്റായി കുറിച്ചിരിക്കുന്നത് 'വാട്ട് എ പിക്, ഹോട്ട്നസ്സ് ഓവർലോഡഡ്' എന്നാണ്.

Samayam Malayalam 11 Mar 2020, 7:02 pm

Samayam Malayalam meera nandan shares her latest photoshoot pics actress pics wins internet
'വാട്ട് എ പിക്, ഹോട്ട്നസ്സ് ഓവർലോഡഡ്'; വീണ്ടും ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് മീര നന്ദൻ!

തിരക്കിട്ട ദുബായ് ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തൻ്റെ ലൈഫിലെ കളർഫുൾ നിമിഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതിനിടെ ദുബായിൽ വെച്ച് താരം നടത്താറുള്ള ഫോട്ടോഷൂട്ടുകളും ഗ്ലാമർ ചിത്രങ്ങളടങ്ങിയ ഫോട്ടോഷൂട്ടും മോഡലിങ് ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരത്തിൻ്റെ പുത്തൻ ഗ്ലാമർ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിന് കമൻ്റുകളുമായി താരങ്ങളും ആരാധകരും താരത്തിൻ്റെ സഹപ്രവർത്തകനുമൊക്കെ എത്തിയിട്ടുണ്ട്. അതിലൊരു വ്യക്തി താരത്തിൻ്റെ ചിത്രത്തിന് കമൻ്റായി കുറിച്ചിരിക്കുന്നത് 'വാട്ട് എ പിക്, ഹോട്ട്നസ്സ് ഓവർലോഡഡ്' എന്നാണ്.

മീര നന്ദൻ

ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെക്കാറുള്ള ഗ്ലാമർ ചിത്രങ്ങൾക്ക് താഴെ ലഭിക്കുന്ന വിമർശന കമൻ്റുകൾക്ക് മറുപടികളുമായി മീര രംഗത്തെത്തിയിരുന്നു.

ഇൻസ്റ്റാ വൈറൽ

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രത്തിന്‍റെ പേരിൽ തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തിനെതിരെ മീര നന്ദൻ തുറന്നടിച്ച് രംഗത്തെത്തിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

സൈബറാക്രമണത്തിന് ചുട്ടമറുപടി

ഇറക്കം കുറഞ്ഞ ഒരു വസ്ത്രമിട്ടുകൊണ്ടുള്ള ഒരു ചിത്രം ഇൻസ്റ്റയിൽ പങ്കുവെച്ചപ്പോള്‍ നേരിടേണ്ടി വന്ന കമന്‍റുകള്‍ക്കെതിരെയാണ് മീര ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയത്.

മാലാഖയോ

അതേ രീതിയിലുള്ള മറ്റൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 2008-ൽ 'മുല്ല' എന്ന സിനിമയിലൂടെ എത്തിയ മീര, 'പുതിയ മുഖം', 'എൽസമ്മ എന്ന ആൺകുട്ടി', 'മല്ലുസിങ്, 'റെഡ് വൈൻ' തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്.

സുന്ദരമായ ചിത്രം

2017-ൽ ഗോള്‍ഡ് ക്വയിൻ എന്ന സിനിമയിലാണ് അവസാനമായി മീര അഭിനയിച്ചത്. അതിനു ശേഷം സിനിമകളിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്