ആപ്പ്ജില്ല

52 കാരന് 18 കാരി കാമുകി; മിലിന്ദിനെ ട്രോളി സോഷ്യൽ മീഡിയ

അങ്കിത കൊൻവാൾ ആണ് മിലിന്ദിന്‍റെ കാമുകി. അങ്കിതയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് മിലിന്ദ് തന്‍റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

TNN 8 Nov 2017, 3:12 pm
പുരുഷ സൗന്ദര്യത്തിന്‍റെ പ്രതീകമായിട്ടാണ് മിലിന്ദ് സോമനെ ആരാധകർ നോക്കി കാണുന്നത്. അഭിനേതാവ്, മോഡൽ എന്നീ നിലകളിൽ പ്രശസ്തനായ മിലിന്ദ് വിവാഹ മോചനത്തിന് ശേഷം ഒറ്റയാൻ ജീവിതം നയിക്കുകയായിരുന്നു. പുതിയൊരു പ്രണയത്തിലകപ്പെട്ടതാണ് മിലിന്ദ് ഇപ്പോൾ വാർത്തകളിൽ ഇടംതേടാൻ കാരണമായിരിക്കുന്നത്. അങ്കിത കൊൻവാൾ ആണ് മിലിന്ദിന്‍റെ കാമുകി. അങ്കിതയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് മിലിന്ദ് തന്‍റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
Samayam Malayalam milind soman trolled for dating 18 year old ankita konwar posts new selfie with girlfriend
52 കാരന് 18 കാരി കാമുകി; മിലിന്ദിനെ ട്രോളി സോഷ്യൽ മീഡിയ


  Happy arctic time at my @airbnb home in Oslo and Tromso #livethere #ad #Never2early4aselfie 😂 @earthy_5 A post shared by Milind Usha Soman (@milindrunning) on Nov 6, 2017 at 1:16am PST
52ാം പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി മിലിന്ദ് പങ്കുവെച്ച ചിത്രങ്ങളിലായിരുന്നു അങ്കിത പ്രത്യക്ഷപ്പെട്ടിരുന്നത്. ഏറെ ചർച്ചാ വിഷയമായിരിക്കുന്നത് അങ്കിയുടെ പ്രായമാണ്. പതിനെട്ട് വയസ്സുമാത്രമെ അങ്കിതയ്ക്കൂള്ളൂ. ഇത് പല വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിയൊരുക്കി. എന്നാൽ ഈ വിമർശനങ്ങളൊന്നും മിലിന്ദിനെ ബാധിച്ചതേയില്ല. അങ്കിതയ്ക്കൊപ്പമുള്ള മറ്റൊരു ചിത്രം കൂടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് മിലിന്ദ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്