ആപ്പ്ജില്ല

വരകളിൽ വർണങ്ങൾ ചാലിച്ച് മിനോൺ

അഭിനേതാവ് മാത്രമല്ല മികച്ചൊരു ചിത്രക്കാരൻ കൂടി ആണെന്ന് തെളിയിച്ചിരിക്കുകയാണ് മിനോൺ.

Samayam Malayalam 7 Jun 2018, 5:23 pm
നഅഭിനേതാവ് മാത്രമല്ല മികച്ചൊരു ചിത്രക്കാരൻ കൂടി ആണെന്ന് തെളിയിച്ചിരിക്കുകയാണ് മിനോൺ. മിനോണിനെ ആരും മറക്കാൻ ഇടയില്ല. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങൾ എന്ന ചിത്രത്തിലൂടെ നായകനായി തിളങ്ങിയ താരമാണ് മിനോൺ. 101 ചോദ്യങ്ങൾ മാത്രമല്ല ഒരുപിടി മലയാള ചിത്രങ്ങളുടെ ഭാഗമാകാൻ മിനോണിന് കഴിഞ്ഞിട്ടുണ്ട്.
Samayam Malayalam sdcfwefcdwefdqw


തന്‍റെ വരകളിൽ വിരഞ്ഞ ചിത്രങ്ങൾ കോർത്തിണക്കി ഒരു ദൃശ്യവിസ്മയം തന്നെ ഒരുക്കിയിരിക്കുകയാണ് മിനോൺ. കൊച്ചി ദർബാർഹാളിലാണ് ചിത്ര പ്രദർശനം ഒരുക്കിയത്. സംവിധായകൻ സിദ്ധാർത്ഥ് ശിവയാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്. ജൂൺ 5 ന് പ്രദർശനം അവസാനിക്കും. ജീവിത യാഥാർത്ഥ്യങ്ങളോട് ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ എന്നാണ് ആസ്വാദകരുടെ അഭിപ്രായം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്